"ജി.എൽ.പി.എസ് പൂവാറൻതോട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('== പൂവാറൻതോട് ==' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
വരി 1: വരി 1:
== പൂവാറൻതോട് ==
== പൂവാറൻതോട് ==
കൂടരഞ്ഞി പഞ്ചായത്തിലെ മലയോര ഗ്രാമമായ പൂവാറൻതോട് പ്രകൃതി സൗന്ദര്യത്താൽ ശ്രദ്ധേയമായ നാടാണ്.
മഞ്ഞിൻ പുതപ്പണിഞ്ഞ മലനിരകളും അരുവികളും പച്ചപ്പണിഞ്ഞ ഭൂപ്രദേശവും പൂവാറൻതോടിനെ മറ്റു ഗ്രാമങ്ങളിൽ നിന്നും
വ്യത്യസ്തമാക്കുന്നു. വിനോദ സഞ്ചാരികളെ ഈ ഗ്രാമത്തിലേക്കു ആകർഷിക്കുന്നതിൽ ഇവിടുത്തെ കൃഷിക്കും ഒരു പ്രധാന പങ്കുണ്ട്.
ഫാം ടൂറിസത്തിന്റെ വലിയൊരു സാധ്യത തുറന്നിടുന്ന ഗ്രാമം കൂടിയാണ് പൂവാറൻതോട് .

19:44, 31 ഒക്ടോബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം

പൂവാറൻതോട്