"ഐ ഒ എൽ പി എസ് എടവണ്ണ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
== എടവണ്ണ == | == എടവണ്ണ == | ||
[[പ്രമാണം:18513 town.jpg|thumb|എടവണ്ണ | [[പ്രമാണം:18513 town.jpg|thumb|എടവണ്ണ ]] | ||
കേരളത്തിലെ മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിലെ ഒരു ഗ്രാമമാണ് എടവണ്ണ . | കേരളത്തിലെ മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിലെ ഒരു ഗ്രാമമാണ് എടവണ്ണ . | ||
=== ഭൂമിശാസ്ത്രം === | === ഭൂമിശാസ്ത്രം === | ||
[[പ്രമാണം:18513 shstadium.jpg|thumb|സീതിഹാജി സ്റ്റേഡിയം ]] | [[പ്രമാണം:18513 shstadium.jpg|thumb|സീതിഹാജി സ്റ്റേഡിയം. ]] | ||
ചാലിയാറിന്റെ തീരത്തായുള്ള ഇവിടം പ്രകൃതിരമണീയമാണ്. കോഴിക്കോട്-നിലമ്പൂർ-ഗുണ്ടൽപേട്ട് അന്തർസംസ്ഥാന പാത എടവണ്ണയിലൂടെ കടന്നു പോകുന്നു. ഈ പാത മൈസൂർ, ഊട്ടി, ബാംഗ്ലൂർ തുടങ്ങിയ നഗരങ്ങളെ ബന്ധിപ്പിക്കുന്നു. | ചാലിയാറിന്റെ തീരത്തായുള്ള ഇവിടം പ്രകൃതിരമണീയമാണ്. കോഴിക്കോട്-നിലമ്പൂർ-ഗുണ്ടൽപേട്ട് അന്തർസംസ്ഥാന പാത എടവണ്ണയിലൂടെ കടന്നു പോകുന്നു. ഈ പാത മൈസൂർ, ഊട്ടി, ബാംഗ്ലൂർ തുടങ്ങിയ നഗരങ്ങളെ ബന്ധിപ്പിക്കുന്നു. | ||
വരി 15: | വരി 15: | ||
=== ശ്രദ്ധേയരായ വ്യക്തികൾ === | === ശ്രദ്ധേയരായ വ്യക്തികൾ === | ||
സീതി ഹാജി | സീതി ഹാജി | ||
പി വി അൻവർ | |||
=== ആരാധനാലയങ്ങൾ === | === ആരാധനാലയങ്ങൾ === |
18:20, 31 ഒക്ടോബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
എടവണ്ണ
കേരളത്തിലെ മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിലെ ഒരു ഗ്രാമമാണ് എടവണ്ണ .
ഭൂമിശാസ്ത്രം
ചാലിയാറിന്റെ തീരത്തായുള്ള ഇവിടം പ്രകൃതിരമണീയമാണ്. കോഴിക്കോട്-നിലമ്പൂർ-ഗുണ്ടൽപേട്ട് അന്തർസംസ്ഥാന പാത എടവണ്ണയിലൂടെ കടന്നു പോകുന്നു. ഈ പാത മൈസൂർ, ഊട്ടി, ബാംഗ്ലൂർ തുടങ്ങിയ നഗരങ്ങളെ ബന്ധിപ്പിക്കുന്നു.
പ്രധാന പൊതു സ്ഥാപനങ്ങൾ
- കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ എടവണ്ണ
- ഗവ. ഹോമിയോ ഡിസ്പെൻസറി എടവണ്ണ
- സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
ശ്രദ്ധേയരായ വ്യക്തികൾ
സീതി ഹാജി
പി വി അൻവർ
ആരാധനാലയങ്ങൾ
- എടവണ്ണ ജുമാ മസ്ജിദ്
- മേലേതൊടി അമ്പലം
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- ഇസ്ലാഹിയ ഓറിയന്റൽ ഹയർ സെക്കന്ററി സ്കൂൾ, എടവണ്ണ
- സീതി ഹാജി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ, എടവണ്ണ
- ജാമിഅ നദ്വിയ്യ സ്ഥാപനങ്ങൾ, സലാഹ് നഗർ
- പോളിടെക്നിക്ക് കോളേജ്, എടവണ്ണ