"ജി.യു.പി.എസ്. വീമ്പൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jaseelababu (സംവാദം | സംഭാവനകൾ)
Jaseelababu (സംവാദം | സംഭാവനകൾ)
വരി 1: വരി 1:
== വീമ്പൂർ ==
== വീമ്പൂർ ==
മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിൽ പഴയ മഞ്ചേരി ബ്ലോക്കിൽപെട്ട , ഇപ്പോഴത്തെ മഞ്ചേരി മുനിസിപ്പാലിറ്റിയിലെ 45,46 വാർഡുകളിലായി സ്ഥിതിചെയ്യുന്ന സ്ഥലമാണ് വീമ്പൂർ .ഹിന്ദുവും മുസൽമാനും ക്രിസ്ത്യാനിയും തോളോട്തോൾ ചേർന്ന് താമസിക്കുന്ന ദേശം ,ഇന്ന് അതിവേഗം പുരോഗതി  കൈവരിക്കുന്നു. നാറുകാര വില്ലേജിൽ ഉൾക്കൊള്ളുന്ന വീമ്പൂർ പാലമണ്ണ മലയുടെ ചുറ്റും സ്ഥിതി ചെയ്യുന്നു .   

== സാംസ്‌കാരിക പൈതൃകം ==
വീമ്പൂർ പുരാതന ക്ഷേത്രങ്ങളും മസ്ജിദുകളും പോലുള്ള നിരവധി ചരിത്ര സ്മാരകങ്ങൾക്കു പേരുകേട്ടതാണ് .
== പ്രകൃതി സൗന്ദര്യം ==
പച്ചപ്പ്‌ നിറഞ്ഞ പാടങ്ങൾ ,തോടുകൾ,കുന്നുകൾ എന്നിവ വീമ്പൂരിന്റെ പ്രകൃതി സൗന്ദര്യം വർധിപ്പിക്കുന്നു.

"https://schoolwiki.in/ജി.യു.പി.എസ്._വീമ്പൂർ/എന്റെ_ഗ്രാമം" എന്ന താളിൽനിന്ന് ശേഖരിച്ചത്