"ജി.എച്ച്.എസ്. എസ്. കുമ്പള/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Saibumavady (സംവാദം | സംഭാവനകൾ)
Saibumavady (സംവാദം | സംഭാവനകൾ)
വരി 28: വരി 28:
== '''ജഗദീഷ് കുമ്പള''' ==
== '''ജഗദീഷ് കുമ്പള''' ==

== <small>ജഗദീഷ് കുംബ്ലെ ഒരു ഇന്ത്യൻ പ്രൊഫഷണൽ കബഡി കളിക്കാരനും പരിശീലകനും ആണ്. 2002ൽ  ബുസാനിൽ നടന്ന ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ ഇന്ത്യൻ ദേശീയ കബഡി ടീമിൽ അംഗമായിരുന്നു.</small>  ==
==     <small>ജഗദീഷ് കുംബ്ലെ ഒരു ഇന്ത്യൻ പ്രൊഫഷണൽ കബഡി കളിക്കാരനും പരിശീലകനും ആണ്. 2002ൽ  ബുസാനിൽ നടന്ന ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ ഇന്ത്യൻ ദേശീയ കബഡി ടീമിൽ അംഗമായിരുന്നു.</small>  ==
== '''Mayippady kottaram''' ==
<big>'''മായിപ്പാടി കൊട്ടാരം'''</big>
It is a historical monument situated near Kumbla. This place was anciently known as "kumbla seema". Venkadeswara Varma was the last king in Mayippady palace.
 
കേരളത്തിലെ കാസർഗോഡ് ജില്ലയിലാണ് മായിപ്പാടി കൊട്ടാരം (Maipady Palace). കുമ്പള രാജാക്കന്മാരുടെ ആസ്ഥാനമായിരുന്നു മായിപ്പാടി.[1] കാസർഗോഡ്-പെർള റോഡിൽ കാസർഗോഡ് പട്ടണത്തിൽ നിന്നും ഏകദേശം 8 കിലോമീറ്റർ അകലെയായി ആണ് ഈ കൊട്ടാരം സ്ഥിതിചെയ്യുന്നത്. മധൂർ നിന്ന് 3 കിലോമീറ്റർ അകലെയാണ് മായിപ്പാടി കൊട്ടാരം.
 
ഇവിടെയായിരുന്നു മായിപ്പാടിയിലെ അവസാനത്തെ രാജാവായിരുന്ന വെങ്കടേശ വർമ്മ രാജ ജീവിച്ചിരുന്നതും രാജ്യം ഭരിച്ചിരുന്നതും. കുമ്പള സീമ എന്നായിരുന്നു ഈ രാജ്യം പണ്ട് അറിയപ്പെട്ടിരുന്നത്. 1994 ജൂൺ 10-നു അദ്ദേഹം അന്തരിച്ചു. വടക്ക് മഞ്ചേശ്വരം മുതൽ തെക്ക് ചന്ദ്രഗിരിപ്പുഴ വരെയും പടിഞ്ഞാറ് മൊഗ്രാൽ മുതൽ (അറബിക്കടലിന് അടുത്ത്) കിഴക്ക് പശ്ചിമഘട്ടത്തിന്റെ താഴ്വാരത്തിലുള്ള അടൂർ വരെയും ഈ രാജ്യത്തിൽ ഉൾപ്പെട്ടിരുന്നു. സ്വാതന്ത്ര്യ ലബ്ധിയോടെ ഈ നാട്ടുരാജ്യം ഇന്ത്യയിൽ ലയിച്ചു.  

വരി 36: വരി 39:

The school was established in 1958. It is located in Kumbla Block of Kasaragod district in Kerala. The school consists of grades 8 to 12.
The school was established in 1958. It is located in Kumbla Block of Kasaragod district in Kerala. The school consists of grades 8 to 12.
== '''അനന്തപുര തടാകക്ഷേത്രം''' ==
== '''അനന്തപുര തടാകക്ഷേത്രം''' ==
കേരളത്തിലെ കാസർഗോഡ് ജില്ലയിലെ ഒരു പ്രസിദ്ധമായ ക്ഷേത്രമാണ് തടാക ക്ഷേത്രം എന്നറിയപ്പെടുന്ന അനന്തപുരം പദ്മനാഭസ്വാമി ക്ഷേത്രം. കുമ്പള എന്ന പട്ടണത്തിൽ നിന്നും 5 കിലോമീറ്റർ അകലെയാണ് ഈ ക്ഷേത്രം.  മനോഹരമായ ഒരു തടാകത്തിന്റെ മദ്ധ്യത്തിൽ സവിശേഷമായ വാസ്തുവിദ്യയിൽ നിർമ്മിച്ച ക്ഷേത്രം സ്ഥിതിചെയ്യുന്നു. ഒരു  മുതലയും ഈ തടാകത്തിലുണ്ട്. വളരെ ജനപ്രിയമാണ് ഈ മുതല.

"https://schoolwiki.in/ജി.എച്ച്.എസ്._എസ്._കുമ്പള/എന്റെ_ഗ്രാമം" എന്ന താളിൽനിന്ന് ശേഖരിച്ചത്