"വെളിയനാട് എൽ പി ജി എസ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
| വരി 25: | വരി 25: | ||
== പ്രധാന പൊതു സ്ഥാപനങ്ങൾ == | == പ്രധാന പൊതു സ്ഥാപനങ്ങൾ == | ||
== ശ്രദ്ധേയരായ വ്യക്തികൾ == | |||
15:58, 31 ഒക്ടോബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
എന്റെ ഗ്രാമം
വെളിയനാട്
ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ വെളിയനാട് പഞ്ചായത്തിലെ ഗ്രാമമാണ് വെളിയനാട്.

ആലപ്പുഴ ചങ്ങനാശേരി റോഡിലെ കിടങ്ങറപ്പാലത്തിന് വടക്കോട്ട് 500മീറ്റർ യാത്ര ചെയ്ത് പാലാത്ര ജംഗ്ഷനിൽ എത്തി ഇടത്തോട്ട് നാല് കിലോമീറ്റർ യാത്ര ചെയ്ത് സ്വതന്ത്ര ജംഗ്ഷനിലെത്തി ഇടത്തോട്ട് ഒരു കിലോമീറ്റർ യാത്ര ചെയ്ത് എത്തുന്ന പുളിഞ്ചുവട് എന്ന സ്ഥലത്താണ് സ്കൂൾ പ്രവർത്തിക്കുന്നത്.
ഭൂമിശാസ്ത്രം
ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്ക് പരിധിയിൽ വരുന്ന പഞ്ചായത്താണ് 19.41 ച.കി.മീറ്റർ വിസ്തൃതിയുള്ള വെളിയനാട് ഗ്രാമപഞ്ചായത്ത്. ഈ ഗ്രാമപഞ്ചായത്ത് 1953 ജൂലൈ 18-ന് നിലവിൽ വന്നു.
വാർഡുകൾ - വെളിയനാട് വടക്ക്, മുക്കോടി, വെള്ളിസ്രാക്കൽ, തച്ചേടം, കുന്നംകരി, കുമരങ്കരി, കിടങ്ങറ ബസാർ തെക്ക്, കിടങ്ങറ, കിടങ്ങറ ബസാർ, വെളിയനാട് തെക്ക്, കുരിശുംമൂട്, വില്ലേജ് ഓഫീസ്, പൂച്ചാൽ.
| ജനസംഖ്യ | |
|---|---|
| ജനസംഖ്യ | 13,526 (2001) |
| പുരുഷന്മാർ | • 6,710 (2001) |
| സ്ത്രീകൾ | • 6,816 (2001) |
| സാക്ഷരത നിരക്ക് | 98 ശതമാനം (2001) |