"വെളിയനാട് എൽ പി ജി എസ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 5: വരി 5:


== ഭൂമിശാസ്ത്രം ==
== ഭൂമിശാസ്ത്രം ==
'''ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്ക്''' പരിധിയിൽ വരുന്ന പഞ്ചായത്താണ് 19.41 ച.കി.മീറ്റർ വിസ്തൃതിയുള്ള '''വെളിയനാട് ഗ്രാമപഞ്ചായത്ത്'''.  ഈ ഗ്രാമപഞ്ചായത്ത് 1953 ജൂലൈ 18-ന് നിലവിൽ വന്നു.
വാർഡുകൾ - വെളിയനാട് വടക്ക്, മുക്കോടി, വെള്ളിസ്രാക്കൽ, തച്ചേടം, കുന്നംകരി, കുമരങ്കരി, കിടങ്ങറ ബസാർ തെക്ക്, കിടങ്ങറ, കിടങ്ങറ ബസാർ, വെളിയനാട് തെക്ക്, കുരിശുംമൂട്, വില്ലേജ് ഓഫീസ്, പൂച്ചാൽ.
{| class="wikitable"
! colspan="2" |ജനസംഖ്യ
|-
!ജനസംഖ്യ
|13,526 (2001)
|-
!പുരുഷന്മാർ
|• 6,710 (2001)
|-
!സ്ത്രീകൾ
|• 6,816 (2001)
|-
!സാക്ഷരത നിരക്ക്
|98 ശതമാനം (2001)
|}
22

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2585718" എന്ന താളിൽനിന്ന് ശേഖരിച്ചത്