"ഗവ യു പി എസ് വാമനപുരം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Susmi N S (സംവാദം | സംഭാവനകൾ)
Susmi N S (സംവാദം | സംഭാവനകൾ)
വരി 5: വരി 5:
കേരളത്തിലെ തിരുവനന്തപുരം ജില്ലയിൽ തിരുവനന്തപുരത്ത് നിന്ന് ഏകദേശം 32 കിലോമീറ്റർ മാറിയാണ് വാമനപുരം സ്ഥിതി ചെയ്യുന്നത്. സമീപത്തുള്ള വിമാനത്താവളം തിരുവനന്തപുരം അന്തർദേശീയ വിമാനത്താവളം ആണ്. റയിൽവേ സ്റ്റേഷൻ തിരുവനന്തപുരം സെൻട്രലും. കെ എസ് ആർ ടി സി യുടെ ബസ് ഡിപ്പോ വാമനപുരത്തുണ്ട്

സംസ്ഥാനത്തെ എല്ലാ സ്ഥലങ്ങളിലേക്കും റോഡ് ഗതാഗത സൗകര്യം ലഭ്യമാണ്. തിരുവനന്തപുരം ജില്ലയിലെ ഏറ്റവും നീളം കൂടിയ പുഴയായ വാമനപുരം പുഴയുടെ തീരത്താണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. ബ്രിട്ടീഷ് ഭരണകാലത്ത് നിർമ്മിച്ച കെട്ടിടങ്ങളിലാണ് ഇപ്പഴും തിരുവനന്തപുരത്തെ പല സർക്കാർ കാര്യാലയങ്ങളും.
സംസ്ഥാനത്തെ എല്ലാ സ്ഥലങ്ങളിലേക്കും റോഡ് ഗതാഗത സൗകര്യം ലഭ്യമാണ്. തിരുവനന്തപുരം ജില്ലയിലെ ഏറ്റവും നീളം കൂടിയ പുഴയായ വാമനപുരം പുഴയുടെ തീരത്താണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്.

== സംസ്ഥാനസർക്കാർ കാര്യാലയങ്ങൾ ==
== സംസ്ഥാനസർക്കാർ കാര്യാലയങ്ങൾ ==
"https://schoolwiki.in/ഗവ_യു_പി_എസ്_വാമനപുരം/എന്റെ_ഗ്രാമം" എന്ന താളിൽനിന്ന് ശേഖരിച്ചത്