ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. വി എച്ച് എസ് എസ് വെളളാർമല/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Saritha mukundan (സംവാദം | സംഭാവനകൾ)
No edit summary
Bibishass (സംവാദം | സംഭാവനകൾ)
വരി 1: വരി 1:
== '''ചൂരൽമല''' ==
== '''ചൂരൽമല''' ==
വയനാട് ജില്ലയിലെ  മനോഹരമായ സ്ഥലമാണ് ചൂരൽമല.നിറയെ മലകളും തേയില കാടുകളും നിറഞ്ഞ ഇവിടം വിനോദ സഞ്ചാരികളുടെ ഇഷ്ട സ്ഥലങ്ങളിൽ ഒന്നാണ്.

== വെള്ളാർമല ==
കാട്ടുവെള്ളരികൾ നിറ‍ഞ്ഞ പ്രദേശം ആയിരുന്നു ഇവിടം.അതിനാൽ ഇവിടം വെള്ളാർമല എന്നറിയപ്പെടാൻ തുടങ്ങി.
== വിദ്യാഭ്യാസം ==
ജി.വി.എച്ച്. എസ്.എസ്. വെള്ളാർമല
ഒന്നുമുതൽ പന്ത്രണ്ടാം തരം വരെയാണ് ഇവിടെ ഉള്ളത്.എല്ലാ കുട്ടികൾക്കും ഉന്നത വിദ്യാഭ്യാസം ഉറപ്പുവരുത്തുക എന്നതാണ് ലക്ഷ്യം.2024 ജുലൈ മാസത്തിൽ ഉണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് ഇപ്പോൾ മേപ്പാടിയിലാണ് സ്കുൂൾ പ്രവർത്തിച്ചുവരുന്നത്.

== ഭൂമി ശാസ്ത്രം                ==
== ഭൂമി ശാസ്ത്രം                ==

12:29, 31 ഒക്ടോബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം

ചൂരൽമല

വയനാട് ജില്ലയിലെ മനോഹരമായ സ്ഥലമാണ് ചൂരൽമല.നിറയെ മലകളും തേയില കാടുകളും നിറഞ്ഞ ഇവിടം വിനോദ സഞ്ചാരികളുടെ ഇഷ്ട സ്ഥലങ്ങളിൽ ഒന്നാണ്.

വെള്ളാർമല

കാട്ടുവെള്ളരികൾ നിറ‍ഞ്ഞ പ്രദേശം ആയിരുന്നു ഇവിടം.അതിനാൽ ഇവിടം വെള്ളാർമല എന്നറിയപ്പെടാൻ തുടങ്ങി.

വിദ്യാഭ്യാസം

ജി.വി.എച്ച്. എസ്.എസ്. വെള്ളാർമല

ഒന്നുമുതൽ പന്ത്രണ്ടാം തരം വരെയാണ് ഇവിടെ ഉള്ളത്.എല്ലാ കുട്ടികൾക്കും ഉന്നത വിദ്യാഭ്യാസം ഉറപ്പുവരുത്തുക എന്നതാണ് ലക്ഷ്യം.2024 ജുലൈ മാസത്തിൽ ഉണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് ഇപ്പോൾ മേപ്പാടിയിലാണ് സ്കുൂൾ പ്രവർത്തിച്ചുവരുന്നത്.

ഭൂമി ശാസ്ത്രം

വയനാട് ജില്ലയിലെ മേപ്പാടി പഞ്ചായത്തിലാണ് ചൂരൽമല സ്ഥിതി ചെയുന്നത്. വയനാട്ടിലെ പ്രധാന ഹിൽ സ്റ്റേഷനുകളിൽ ഒന്നാണ് ചൂരൽമല നിരവധി വിനോദസഞ്ചാര സ്ഥലങ്ങൾ ഇവിടെ ഉണ്ട്.

പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ

  • സൂചിപാറ വെള്ളച്ചാട്ടം
  • 900 കണ്ടി
  • അട്ടമല ഗ്ലാസ് ബ്രിഡ്ജ്