"എം.ഡി.പി.എസ്.യു.പി.എസ് ഏഴൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 8: വരി 8:

=== പ്രധാന പൊത‍ുസ്‍ഥാപനങ്ങൾ ===
=== പ്രധാന പൊത‍ുസ്‍ഥാപനങ്ങൾ ===
ഏഴൂർ ഗവഃ ഹൈസ്കൂൾ, ഐ.ടി.സി, എം.ഡി.പി.എസ് യു.പി സ്കൂൾ, എൽ.പി.സ്കൂൾ എന്നിവയാണ് ഇവിടുത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ. കൂടാതെ അംഗനവാടികളും ഉണ്ട്. ഏഴൂർ പുഴയോട് ചേർന്ന് നാച്വറൽ ട്രീറ്റ്മെന്റ് ഹോസ്പിറ്റൽ സ്ഥിതി ചെയ്യുന്നു. കൂടാതെ സ്കൂൾ കിണറിനോട് ചേർന്ന് ഒരു ഹെൽത്ത് സെന്ററും പ്രവർത്തിക്കുന്നു.

12:21, 31 ഒക്ടോബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം

എം.ഡി.പി.എസ്.യു.പി.എസ് ഏഴൂർ/എന്റെ ഗ്രാമം

ഏഴൂർ

മലപ്പുറം ജില്ലയിലെ തിരൂർ പട്ടണത്തിൽ നിന്നും രണ്ട് കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്യുന്ന ഗ്രാമമാണ് ഏഴൂർ.

ഭ‍ൂമിശാസ്‍ത്രം

തിരൂരിൽ നിന്നും തുവ്വക്കാട്, വൈരങ്കോട് എന്നീ ഭാഗത്തേക്ക് ഏഴൂരിലൂടെയാണ് കടന്നു പോകുന്നത്. ഇവിടം വളരെ ഉയർന്ന പ്രദേശം ആണ്.

പ്രധാന പൊത‍ുസ്‍ഥാപനങ്ങൾ