"ഗവ യു പി എസ് വാമനപുരം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
| വരി 8: | വരി 8: | ||
== സംസ്ഥാനസർക്കാർ കാര്യാലയങ്ങൾ == | == സംസ്ഥാനസർക്കാർ കാര്യാലയങ്ങൾ == | ||
* വാമനപുരം സബ് രജിസ്ട്രാർ കാര്യാലയം. | |||
* എക്സൈസ് ഓഫീസ് | |||
* വില്ലേജ് ഓഫീസ് | |||
* അസ്സിസ്റ്റന്റ് ഡയറക്ടർ ഓഫ് അഗ്രികൾചർ, വാമനപുരം | |||
* കൃഷി ഭവൻ, വാമനപുരം | |||
* കെ എസ് ഇ ബി സെക്ഷൻ ഓഫീസ് | |||
* പഞ്ചായത്ത് ഓഫീസ് | |||
* ജലസേചന വകുപ്പ് ഓഫീസ് | |||
* സർക്കാർ ആശുപത്രി | |||
* സർക്കാർ ഹോമിയോ ആശുപത്രി | |||
* സർക്കാർ ആയുർവേദ ആശുപത്രി | |||
* ബി എസ് എൻ എൽ ടെലിഫോൺ എക്സ്ചേഞ്ച് | |||
* സർക്കാർ മൃഗശുപത്രി | |||
19:58, 28 ഒക്ടോബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
വാമനപുരം
കേരളത്തിലെ തിരുവനന്തപുരം ജില്ലയിൽ തിരുവനന്തപുരത്ത് നിന്ന് ഏകദേശം 32 കിലോമീറ്റർ മാറിയാണ് വാമനപുരം സ്ഥിതി ചെയ്യുന്നത്.
ഭൂമിശാസ്ത്രം
കേരളത്തിലെ തിരുവനന്തപുരം ജില്ലയിൽ തിരുവനന്തപുരത്ത് നിന്ന് ഏകദേശം 32 കിലോമീറ്റർ മാറിയാണ് വാമനപുരം സ്ഥിതി ചെയ്യുന്നത്. സമീപത്തുള്ള വിമാനത്താവളം തിരുവനന്തപുരം അന്തർദേശീയ വിമാനത്താവളം ആണ്. റയിൽവേ സ്റ്റേഷൻ തിരുവനന്തപുരം സെൻട്രലും. കെ എസ് ആർ ടി സി യുടെ ബസ് ഡിപ്പോ വാമനപുരത്തുണ്ട്
സംസ്ഥാനത്തെ എല്ലാ സ്ഥലങ്ങളിലേക്കും റോഡ് ഗതാഗത സൗകര്യം ലഭ്യമാണ്. തിരുവനന്തപുരം ജില്ലയിലെ ഏറ്റവും നീളം കൂടിയ പുഴയായ വാമനപുരം പുഴയുടെ തീരത്താണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. ബ്രിട്ടീഷ് ഭരണകാലത്ത് നിർമ്മിച്ച കെട്ടിടങ്ങളിലാണ് ഇപ്പഴും തിരുവനന്തപുരത്തെ പല സർക്കാർ കാര്യാലയങ്ങളും.
സംസ്ഥാനസർക്കാർ കാര്യാലയങ്ങൾ
- വാമനപുരം സബ് രജിസ്ട്രാർ കാര്യാലയം.
- എക്സൈസ് ഓഫീസ്
- വില്ലേജ് ഓഫീസ്
- അസ്സിസ്റ്റന്റ് ഡയറക്ടർ ഓഫ് അഗ്രികൾചർ, വാമനപുരം
- കൃഷി ഭവൻ, വാമനപുരം
- കെ എസ് ഇ ബി സെക്ഷൻ ഓഫീസ്
- പഞ്ചായത്ത് ഓഫീസ്
- ജലസേചന വകുപ്പ് ഓഫീസ്
- സർക്കാർ ആശുപത്രി
- സർക്കാർ ഹോമിയോ ആശുപത്രി
- സർക്കാർ ആയുർവേദ ആശുപത്രി
- ബി എസ് എൻ എൽ ടെലിഫോൺ എക്സ്ചേഞ്ച്
- സർക്കാർ മൃഗശുപത്രി