"ഗവ. എച്ച് എസ് എസ് മീനങ്ങാടി/മികവുകൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{Yearframe/Pages}} | {{Yearframe/Pages}} | ||
=='''അക്ഷരംമുറ്റം ക്വിസ് ഹിഷാമിന് ഒന്നാം സ്ഥാനം'''== | |||
ദേശാഭിമാനി അക്ഷരമുറ്റം ജില്ലാതല ക്വിസ് മത്സരത്തിൽ മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ പ്ലസ് ടു സയൻസ് വിദ്യാർഥി കെ.യു ഹിഷാം മുഹമ്മദിന് ഒന്നാം സ്ഥാനം നേടി. സംസ്ഥാന തല മത്സരത്തിൽ ജില്ലയെ പ്രതിനിധീകരിച്ച് ഹിഷാം പങ്കെടുക്കും. മാനന്തവാടി ഗവ. യു.പി സ്കൂളിൽ വച്ചു നടന്ന മത്സരത്തിലെ വിജയികൾക്ക് പട്ടികജാതി - പട്ടികവർഗ വകുപ്പു മന്ത്രി ഒ.ആർ കേളു സമ്മാനങ്ങൾ വിതരണം ചെയ്തു. | |||
=='''ബത്തേരി ഉപജില്ലാ കായികമേള മീനങ്ങാടിക്ക് ഓവറോൾ'''== | =='''ബത്തേരി ഉപജില്ലാ കായികമേള മീനങ്ങാടിക്ക് ഓവറോൾ'''== | ||
ആനപ്പാറ ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന സുൽത്താൻബത്തേരി ഉപജില്ലാ കായികമേളയിൽ 194 പോയൻ്റു നേടി മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂളിന് ഓവറോൾ ചാമ്പ്യൻഷിപ്പു കരസ്ഥമാക്കി. .യു.പി വിഭാഗം ഓവറോൾ ചാമ്പ്യൻഷിപ്പും സീനിയർ ബോയ്സ്, കിഡ്ഡീസ് ബോയ്സ് എന്നീ വിഭാഗങ്ങളിലുള്ള ചാമ്പ്യൻഷിപ്പും സ്കൂളിനാണ് സ്കൂളിൻ്റെ നേട്ടത്തിന് തിളക്കം വർധിപ്പിച്ചു . സീനിയർ ഗോൾസ് വിഭാഗത്തിൽ 15 പോയൻ്റുമായി ഷെറിൻ ജോയ്, സീനിയർ ബോയ്സ് വിഭാഗത്തിൽ 11 പോയൻറ് നേടി അലൻ ജോസഫ് സബ്ജൂനിയർ ഗേൾസ് വിഭാഗത്തിൽ 10 പോയൻ്റ് നേടി ഹെൽന മരിയ, ജൂനിയർ ബോയ്സ് വിഭാഗത്തിൽ വിശാൽ എൻ. വിനോദ് (13), കിഡ്സിസ് ബോയ്സ് ബിനു ടി. റയാൻ (10) എന്നിവർ വ്യക്തിഗത ചാമ്പ്യൻമാരായി. മീനങ്ങാടി സ്കൂളിലെ മുഹമ്മദ് ഷമീം ആണ് മികച്ച കായികാധ്യാപകൻ. മുൻ വർഷത്തെ കായികമേളയിൽ നഷ്ടപ്പെട്ട ചാമ്പ്യൻപട്ടം അവസാന നിമിഷം വരെ നിലനിന്ന വീറും വാശിയുമുള്ള പോരാട്ടത്തിലൂടെയാണ് സ്കൂൾ തിരിച്ചു പിടിച്ചത്. സ്കൂളിലെ കായികാധ്യാപകൻ മുഹമ്മദ് ഷമീമിൻ്റെയും, മുൻ കായികാധ്യാപകൻ ജ്യോതികുമാറിൻ്റെയും നേതൃത്വത്തിൽ മൂന്നു മാസമായി നടത്തിവരുന്ന പരിശീലനത്തിലൂടെയാണ് സ്കൂൾ വിജയക്കൊടി പാറിച്ചത്. പൂർവ വിദ്യാർഥികളും മുൻ സംസ്ഥാന- ദേശീയതാരങ്ങളുമായ പി.സി ഉമറലി, രാമചന്ദ്രൻ തുടങ്ങിയവരുൾപ്പെടെ നിരവധി പേർ കുട്ടികൾക്ക് പിന്തുണയുമായി കളിക്കളത്തിലുണ്ടായിരുന്നു. വിജയികൾ ട്രോഫിയുമായി മീനങ്ങാടി ടൗണിൽ ആഹ്ലാദപ്രകടനം നടത്തി. പി.ടി.എ യുടെയും, പൂർവവിദ്യാർഥി സംഘടനയുടെയും നേതൃത്വത്തിൽ സ്കൂൾ അങ്കണത്തിൽ സ്വീകരണവും നൽകി. | ആനപ്പാറ ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന സുൽത്താൻബത്തേരി ഉപജില്ലാ കായികമേളയിൽ 194 പോയൻ്റു നേടി മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂളിന് ഓവറോൾ ചാമ്പ്യൻഷിപ്പു കരസ്ഥമാക്കി. .യു.പി വിഭാഗം ഓവറോൾ ചാമ്പ്യൻഷിപ്പും സീനിയർ ബോയ്സ്, കിഡ്ഡീസ് ബോയ്സ് എന്നീ വിഭാഗങ്ങളിലുള്ള ചാമ്പ്യൻഷിപ്പും സ്കൂളിനാണ് സ്കൂളിൻ്റെ നേട്ടത്തിന് തിളക്കം വർധിപ്പിച്ചു . സീനിയർ ഗോൾസ് വിഭാഗത്തിൽ 15 പോയൻ്റുമായി ഷെറിൻ ജോയ്, സീനിയർ ബോയ്സ് വിഭാഗത്തിൽ 11 പോയൻറ് നേടി അലൻ ജോസഫ് സബ്ജൂനിയർ ഗേൾസ് വിഭാഗത്തിൽ 10 പോയൻ്റ് നേടി ഹെൽന മരിയ, ജൂനിയർ ബോയ്സ് വിഭാഗത്തിൽ വിശാൽ എൻ. വിനോദ് (13), കിഡ്സിസ് ബോയ്സ് ബിനു ടി. റയാൻ (10) എന്നിവർ വ്യക്തിഗത ചാമ്പ്യൻമാരായി. മീനങ്ങാടി സ്കൂളിലെ മുഹമ്മദ് ഷമീം ആണ് മികച്ച കായികാധ്യാപകൻ. മുൻ വർഷത്തെ കായികമേളയിൽ നഷ്ടപ്പെട്ട ചാമ്പ്യൻപട്ടം അവസാന നിമിഷം വരെ നിലനിന്ന വീറും വാശിയുമുള്ള പോരാട്ടത്തിലൂടെയാണ് സ്കൂൾ തിരിച്ചു പിടിച്ചത്. സ്കൂളിലെ കായികാധ്യാപകൻ മുഹമ്മദ് ഷമീമിൻ്റെയും, മുൻ കായികാധ്യാപകൻ ജ്യോതികുമാറിൻ്റെയും നേതൃത്വത്തിൽ മൂന്നു മാസമായി നടത്തിവരുന്ന പരിശീലനത്തിലൂടെയാണ് സ്കൂൾ വിജയക്കൊടി പാറിച്ചത്. പൂർവ വിദ്യാർഥികളും മുൻ സംസ്ഥാന- ദേശീയതാരങ്ങളുമായ പി.സി ഉമറലി, രാമചന്ദ്രൻ തുടങ്ങിയവരുൾപ്പെടെ നിരവധി പേർ കുട്ടികൾക്ക് പിന്തുണയുമായി കളിക്കളത്തിലുണ്ടായിരുന്നു. വിജയികൾ ട്രോഫിയുമായി മീനങ്ങാടി ടൗണിൽ ആഹ്ലാദപ്രകടനം നടത്തി. പി.ടി.എ യുടെയും, പൂർവവിദ്യാർഥി സംഘടനയുടെയും നേതൃത്വത്തിൽ സ്കൂൾ അങ്കണത്തിൽ സ്വീകരണവും നൽകി. | ||