"എ.യു.പി.എസ്.മഡോണ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 139: വരി 139:

ഡോക്ടേഴ്സ് ഡേ, ബഷീർ ദിനം, ജനസംഖ്യാ ദിനം, മലാലാ ദിനം, കാർഗിൽ ദിനം എന്നിവയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ഉൾപ്പെടുത്തി മാസാന്ത്യ ക്വിസ് മത്സരം സംഘടിപ്പിച്ചു.  
ഡോക്ടേഴ്സ് ഡേ, ബഷീർ ദിനം, ജനസംഖ്യാ ദിനം, മലാലാ ദിനം, കാർഗിൽ ദിനം എന്നിവയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ഉൾപ്പെടുത്തി മാസാന്ത്യ ക്വിസ് മത്സരം സംഘടിപ്പിച്ചു.  

വരി 149: വരി 150:

== സ്വാതന്ത്ര്യദിനാഘോഷം - 2024 ==
== സ്വാതന്ത്ര്യദിനാഘോഷം - 2024 ==

മെഡോണ എ യുപി സ്കൂളിൽ രാജ്യത്തിൻ്റെ 78 ാം സ്വാതന്ത്ര്യദിനാചരണം വിവിധ പരിപാടികളോടെ ആഘോഷിച്ചു. മെഡോണ എ യു പി സ്കൂളിൽ സ്വാതന്ത്ര്യ ദിനാചരണ പരിപാടികൾ പ്രധാന അധ്യാപിക സിസ്റ്റർ ശോഭിത സ്കൂൾ അങ്കണത്തിൽ ദേശീയ പതാക ഉയർത്തിയതോടെ ആരംഭിച്ചു. പിടിഎ പ്രസിഡണ്ട് അമീൻ തെരുവത്ത് സ്വാതന്ത്ര്യദിന സന്ദേശം നൽകി എൽപി,യുപി വിഭാഗം കുട്ടികൾ അവതരിപ്പിച്ച ദേശഭക്തിഗാനം ഏറെ ഹൃദ്യമായി . തുടർന്ന് സ്വാതന്ത്ര്യദിന പ്രസംഗ അവതരണവും ഉണ്ടായിരുന്നു.  സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ദേശഭക്തിഗാന മത്സരം, പ്രസംഗം  മത്സരം തുടങ്ങിയ ഇനങ്ങളിൽ പങ്കെടുത്ത് വിജയികളായവർക്ക് ലോക്കൽ മാനേജർ സി. ലിസി മരിയ എ സി, പിടിഎ വൈസ് പ്രസിഡൻറ് ഉനൈസ്, പ്രധാന അധ്യാപിക സിസ്റ്റർ ശോഭിത എന്നിവർ സമ്മാനവിതരണവും നിർവ്വഹിച്ചു.

== കർഷകദിനം - 2024 ==
== കർഷകദിനം - 2024 ==
മഡോണ സ്കൂളിൽ കർഷക ദിനം ആചരിച്ചു. കാർഷിക മേഖലയിലേക്ക് കുട്ടികളെ ആകർഷിക്കുന്നതിനും പുതുതലമുറയിൽ കാർഷിക അവബോധം ഉണ്ടാക്കുന്നതിനും വേണ്ടി കാർഷികോപകരണങ്ങളുടെ പ്രദർശനം ഒരുക്കി കുട്ടികളിൽ കൗതുകമുണ്ടാക്കി. കൃഷിയുമായി ബന്ധപ്പെട്ട നാടൻ പാട്ടുകൾ പാടിയും കുട്ടികൾ  ചിങ്ങമാസത്തെ വരവേറ്റു.
<gallery mode="nolines" widths="220" heights="200">
പ്രമാണം:KGD 11473 MDNA FARMERSDAY2024 3.jpeg|alt=
പ്രമാണം:KGD 11473 MDNA FARMERSDAY2024 2.jpeg|alt=
പ്രമാണം:KGD 11473 MDNA FARMERSDAY2024 1.jpeg|alt=
</gallery>മഡോണ സ്കൂളിൽ കർഷക ദിനം ആചരിച്ചു. കാർഷിക മേഖലയിലേക്ക് കുട്ടികളെ ആകർഷിക്കുന്നതിനും പുതുതലമുറയിൽ കാർഷിക അവബോധം ഉണ്ടാക്കുന്നതിനും വേണ്ടി കാർഷികോപകരണങ്ങളുടെ പ്രദർശനം ഒരുക്കി കുട്ടികളിൽ കൗതുകമുണ്ടാക്കി. കൃഷിയുമായി ബന്ധപ്പെട്ട നാടൻ പാട്ടുകൾ പാടിയും കുട്ടികൾ  ചിങ്ങമാസത്തെ വരവേറ്റു.
"https://schoolwiki.in/എ.യു.പി.എസ്.മഡോണ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിൽനിന്ന് ശേഖരിച്ചത്