"ജി.എൽ.പി.എസ് കിഴക്കേത്തല/നേട്ടങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(കൂടുതൽ ഉൾപ്പെടുത്തി) |
No edit summary |
||
വരി 18: | വരി 18: | ||
കെ പി എസ് ടി എ സംഘടിപ്പിക്കുന്ന സ്വദേശ് ക്വിസ് മത്സരത്തിൽ സ്കൂൾതല വിജയിയായ നാലാം ക്ലാസിൽ പഠിക്കുന്നഇഷ ശ്രീകുമാറിനെ പങ്കെടുപ്പിച്ചു. വാശിയേറിയ മത്സരത്തിൽ ടൈബ്രേക്കറിൽ ഊടെ മൂന്നാം സ്ഥാനം ലഭിച്ചു. | കെ പി എസ് ടി എ സംഘടിപ്പിക്കുന്ന സ്വദേശ് ക്വിസ് മത്സരത്തിൽ സ്കൂൾതല വിജയിയായ നാലാം ക്ലാസിൽ പഠിക്കുന്നഇഷ ശ്രീകുമാറിനെ പങ്കെടുപ്പിച്ചു. വാശിയേറിയ മത്സരത്തിൽ ടൈബ്രേക്കറിൽ ഊടെ മൂന്നാം സ്ഥാനം ലഭിച്ചു. | ||
എൽ എസ് എസ് വിജയം | |||
{| class="wikitable" | |||
|+ | |||
! | |||
! | |||
! | |||
|- | |||
| | |||
| | |||
| | |||
|- | |||
| | |||
| | |||
| | |||
|- | |||
| | |||
| | |||
| | |||
|} |
20:01, 24 ഒക്ടോബർ 2024-നു നിലവിലുള്ള രൂപം
സ്കൂൾവാണി
കുട്ടികളുടെ സർഗവാസനകൾ പ്രോത്സാഹിപ്പിക്കുന്നതിനായി സ്കൂളിൽ സ്കൂൾ വാണി എന്ന പേരിൽ പുതിയ ഒരു പരിപാടി ആരംഭിച്ചു. ഓരോ ക്ലാസിലും ഉള്ള സൗണ്ട് ബോക്സിലൂടെ ഈ പരിപാടികൾ കേൾക്കാം. സ്കൂൾ വാങ്ങി എന്നാണ് ഈ പരിപാടിക്ക് പേരിട്ടിരിക്കുന്നത്.
സ്കൂൾ വാണിയുടെ ഉദ്ഘാടനം ബഹു പഞ്ചായത്ത് ബഹുമാനപ്പെട്ട പഞ്ചായത്ത് പ്രസിഡണ്ട് ടീച്ചർ നിർവ്വഹിച്ചു. റേഡിയോ ജോക്കി മൂന്നാം ക്ലാസിലെ ഷന ഫാത്തിമ. ഉദ്ഘാടനത്തിന് ശേഷം റേഡിയോയിലൂടെ ശ്രീമതി പൊന്നമ്മ ടീച്ചർ ആശംസകൾ അറിയിച്ചു. കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു. ഓരോ ദിവസവും 10 30 മുതൽ പരിപാടികൾ നടന്നുവരുന്നു. വാർത്താ വായന , കഥ,കവിത, നാടൻ പാട്ട് മാപ്പിളപ്പാട്ട് മിമിക്രി, ദിനാചരണങ്ങളും ആയി ബന്ധപ്പെട്ട അവതരണം മുതലായവ.
അഞ്ചു ഘട്ടങ്ങളിലൂടെയാണ് സ്കൂൾ റേഡിയോ നടത്തുന്നത്. ഒന്നാംഘട്ടം കുട്ടികൾ പരിപാടികൾ അവതരിപ്പിക്കുന്നു, രണ്ടാംഘട്ടം സ്വന്തമായി തയ്യാറാക്കിയ കഥകൾ കവിതകൾ എന്നിവ ധരിപ്പിക്കുന്നു. മൂന്നാംഘട്ടം കുട്ടികളുടെ സൃഷ്ടികൾ പ്രിന്റ് ചെയ്ത് ഓരോ കുട്ടിക്കും പ്രിന്റഡ് പതിപ്പ് ഉണ്ടാക്കുന്നു. നാലാംഘട്ടം fm റേഡിയോയിൽ ചാനൽ കുട്ടികളുടെ കലാപരിപാടികൾ അവതരിപ്പിക്കുന്നു. അഞ്ചാം ഘട്ടം സ്വന്തമായി ഒരു ന്യൂസ് തീയേറ്റർ ആരംഭിക്കുന്നു വാണി സ്കൂൾന്യൂസ് എന്ന പ്രാദേശിക യൂട്യൂബ് ചാനൽ ആയി ഉയരുന്നു. ഇത്രയും ആണ് ഈ സ്കൂൾ വാങ്ങി എന്നതിലൂടെ ഉദ്ദേശിക്കുന്നത്.
ക്വിസ് മൽസരങ്ങൾ
.സമഗ്ര ശിക്ഷാ കേരളം മലപ്പുറം ബിആർസി യിൽ വച്ച് നടന്ന രാഷ്ട്രീയ ആവിഷ്കാര അഭിയാൻ ടാലന്റ് ഹണ്ട് ക്വിസ്സ് കോമ്പറ്റീഷനിൽ മൂന്നാം സ്ഥാനം നേടാൻ കഴിഞ്ഞത് വലിയ ഒരു നേട്ടമായിരുന്നു. മൂന്നാം ക്ലാസിലെ നിവിൻ രഞ്ജിത്ത് എന്ന കുട്ടിക്കാണ് മൂന്നാം സ്ഥാനം ലഭിച്ചത്.
കെ പി എസ് ടി എ സംഘടിപ്പിക്കുന്ന സ്വദേശ് ക്വിസ് മത്സരത്തിൽ സ്കൂൾതല വിജയിയായ നാലാം ക്ലാസിൽ പഠിക്കുന്നഇഷ ശ്രീകുമാറിനെ പങ്കെടുപ്പിച്ചു. വാശിയേറിയ മത്സരത്തിൽ ടൈബ്രേക്കറിൽ ഊടെ മൂന്നാം സ്ഥാനം ലഭിച്ചു.
എൽ എസ് എസ് വിജയം