"ജി എം യു പി എസ്സ് കുളത്തൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

44553 (സംവാദം | സംഭാവനകൾ)
No edit summary
44553 (സംവാദം | സംഭാവനകൾ)
വരി 110: വരി 110:


== ഡോക്ടർസ് ഡേ ==
== ഡോക്ടർസ് ഡേ ==
== ചാന്ദ്ര ദിനം ==
== സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് ==
16/08/24 ന് സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് നടത്തുകയുണ്ടായി .സ്കൂൾ boy ആയി  ബ്ലെസ്സ്‌വിൻ വി എസ് നെയും സ്കൂൾ girl ആയി ജിയാ ജോസി യെയും തിരഞ്ഞെടുത്തു .
[[പ്രമാണം:20240816 125309.resized.jpg|നടുവിൽ|ലഘുചിത്രം]]
== ഓണാഘോഷം ==
ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ 13/09/24 ന് നടത്തി . രാവിലെ 10 മണി മുതൽ 11 മണി വരെ അത്തപ്പൂക്കള മത്സരം നടത്തി . വാർഡ് മെമ്പർ ശ്രീ .രാജഗോപാൽ സർ ഓണാഘോഷ പരിപാടികൾ ഉൽഘാടനം ചെയ്തു . കുട്ടികളുടെ വിവിധ പരിപാടികൾ നടത്തി . ഉച്ചക്ക് വിഭവ സമൃദ്ധമായ സദ്യ നൽകി .
[[പ്രമാണം:20240913 115844.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:20240913 113757.resized.jpg|നടുവിൽ|ലഘുചിത്രം]]