ഉള്ളടക്കത്തിലേക്ക് പോവുക

"ഹിമായത്തുൾ ഇസ്ലാം എച്ച്. എസ്സ്. എസ്സ്./പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Hanna femin k t (സംവാദം | സംഭാവനകൾ)
Hanna femin k t (സംവാദം | സംഭാവനകൾ)
വരി 33: വരി 33:
[[പ്രമാണം:17091 കലോത്സവം lp.jpg|ചട്ടരഹിതം|വലത്ത്‌]]
[[പ്രമാണം:17091 കലോത്സവം lp.jpg|ചട്ടരഹിതം|വലത്ത്‌]]
[[പ്രമാണം:17091 lp dance.jpg|ചട്ടരഹിതം|നടുവിൽ]]
[[പ്രമാണം:17091 lp dance.jpg|ചട്ടരഹിതം|നടുവിൽ]]
[[പ്രമാണം:17091 lp.jpg|ചട്ടരഹിതം|533x533ബിന്ദു|[[പ്രമാണം:17091 klvm gpsong.jpg|വലത്ത്‌|ചട്ടരഹിതം]]|ഇടത്ത്‌]]
[[പ്രമാണം:17091 lp.jpg|ചട്ടരഹിതം|533x533ബിന്ദു|[[പ്രമാണം:17091 klvm gpsong.jpg|വലത്ത്‌|ചട്ടരഹിതം]]|നടുവിൽ]]

23:50, 22 ഒക്ടോബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം

Home2026-27
float 2022-23 float 2023-24 float 2024-25 float 2025-26 float


സ്കൂൾ സ്പോർട്സ് മീറ്റ് 2k24

സ്കൂളിലെ അധ്യയന വർഷത്തെ LP, UP, HS വിഭാഗം സ്പോർട്സ് സെപ്റ്റംബർ 23,25 തീയതികളിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ഒളിമ്പ്യൻ റഹ്മാൻ സ്റ്റേഡിയത്തിൽ ജെ ആർ സി , എൻ സി സി ,സി സി സി ,ലിറ്റിൽ കൈറ്റ്സ് എന്നിങ്ങനെയുള്ള വളണ്ടിയർമാരുടെയും വിദ്യാർത്ഥികളുടെയും മാർച്ച് പാസ്റ്റിലൂടെ ആരംഭിച്ചു. ഫ്ലാഗ് ഹോസ്റ്റിങ്ങിനു ശേഷം മത്സരങ്ങൾ ആരംഭിച്ചു

sports
sports






ഗാല സ്കൂൾ കലോത്സവം 2k24

സ്കൂളിലെ അധ്യയന വർഷത്തെ LP, UP, HS വിഭാഗം കലോത്സവം GALA 2K24 ഒക്ടോബർ15,16 തീയതികളിൽ മൊണാലിസ,ഗോർണിക്ക,ഓഫിലിയ എന്നിങ്ങനെ പ്രശസ്ത പെയിൻറിംഗ്കളുടെ പേരിൽ വിദ്യാർത്ഥികളെ ടീമുകൾ ആക്കി സ്കൂളിൽ വച്ച് നടത്തി.പ്രസിദ്ധ സിനിമ പിന്നണി ഗായകൻ സുരേഷ് ചെറുകോട് ഉദ്ഘാടനം നിർവഹിച്ചു.ഹെഡ്മാസ്റ്ററിന്റെ നേതൃത്വത്തിൽ അധ്യാപകരും വളണ്ടിയേഴ്സും രക്ഷിതാക്കളും,സ്കൂൾ കലോത്സവം വിജയകരവും ആസ്വാദ്യകരവും അവിസ്മരണീയമായ ഒന്നാക്കി മാറ്റി.

സ്വാഗത ഗാനം
സ്വാഗത ഗാനം
ഒപ്പന ഗാന 2k24
ഒപ്പന ഗാന 2k24
ഗാല 2k24 ഗ്രൂപ്പ് ഡാൻസ്
ഗാല 2k24 ഗ്രൂപ്പ് ഡാൻസ്
UP ഗ്രൂപ്പ് ഡാൻസ്
UP ഗ്രൂപ്പ് ഡാൻസ്
യുപി വിഭാഗം കുട്ടികളുടെ അറബിക് ഗ്രൂപ്പ് സോങ്
യുപി വിഭാഗം കുട്ടികളുടെ അറബിക് ഗ്രൂപ്പ് സോങ്