"എൽ. വി. എച്ച്.എസ്. പോത്തൻകോട്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൽ. വി. എച്ച്.എസ്. പോത്തൻകോട്/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
14:34, 22 ഒക്ടോബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ഒക്ടോബർതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
== സബ്ജില്ലാ കായികോത്സവം (ഗെയിംസ് വിഭാഗം) == | |||
ആദ്യമായി സബ്ജില്ലാ കായികോത്സവം ഗെയിംസ് വിഭാഗത്തിൽ ഓവറോൾ കരസ്ഥമാക്കി. | |||
== സബ്ജില്ലാ ശാസ്ത്രമേള - ഇരട്ട ഓവറോൾ == | |||
സബ്ജില്ലാ ശാസ്ത്രമേളയിൽ പതിനേഴാം തവണയും ഇരട്ട ഓവറോൾ കരസ്ഥമാക്കി എൽ വി എച്ച് എസ് | |||
== ഗണിത ശാസ്ത്രമേള - രണ്ടാം സ്ഥാനം == | |||
Govt ups കൊഞ്ചിറയിൽ വച്ച് നടന്ന സബ് ജില്ലാതല ഗണിത ശാസ്ത്രമേളയിൽ നമ്മുടെ വിദ്യാലയം ഹൈസ്കൂൾ വിഭാഗത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി | |||
== School level IT Quiz മത്സരം == | |||
IT മേളയോടനുബന്ധിച്ച് നടക്കുന്ന School level IT Quiz മത്സരം സ്കൂൾ കമ്പ്യൂട്ടർ ലാബിൽ വച്ച് നടന്നു. കൈറ്റ് തയ്യാറാക്കുന്ന പൊതു ചോദ്യങ്ങളുടെ അടിസ്ഥാനത്തിലാണ് മത്സരം നടക്കുന്നത്. | |||
== പഠന നൈപുണിവികസനയാത്ര == | |||
ശാസ്ത്രചിന്തയും ശാസ്ത്രബോധവും വളർത്തുന്നതിനു വേണ്ടി സ്കൂൾ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 17/8/24 ശനിയാഴ്ച സ്കൂളിൽ നിന്ന് ഒരു പഠന നൈപുണിവികസനയാത്ര സംഘടിപ്പിച്ചു. ഇന്ത്യയുടെ സാന്നിധ്യം ചന്ദ്രനിൽ തൊട്ടിട്ടു ഒരു വർഷം പിന്നിടുന്ന വാർഷികാഘോഷത്തിന്റെ ഭാഗമായി VSSC സംഘടിപ്പിക്കുന്ന ‘അമ്പിളി കാലതീതമായ വിസ്മയചെപ്പ് ’ ചന്ദ്രയാൻ 3 എക്സിബിഷൻ സൂര്യകാന്തി ഓഡിറ്റോറിയം കനകകുന്നിലും, പഠന വിഷയങ്ങളുമായി ബന്ധപ്പെട്ട ശാസ്തപരീക്ഷണങ്ങൾ നേരിട്ട് ചെയ്തു നോക്കുവാനുള്ള science interaction ഉ വേണ്ടി പ്രിയദർശിനി പ്ലാനേറ്ററിയത്തിലും സന്ദർശിച്ചു. | |||
== Little kites 8th Std ൻ്റെ പ്രിലിമിനറി ക്യാമ്പ് == | |||
== Comercial type Water Filter & Water Purifier == | == Comercial type Water Filter & Water Purifier == |