"Schoolwiki:എഴുത്തുകളരി/Ceciliajustine1971" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) താൾ ശൂന്യമാക്കി
റ്റാഗ്: ശൂന്യമാക്കൽ
(ചെ.)No edit summary
വരി 1: വരി 1:
നൂറ്റാണ്ടുകളുടെ ഓർമ്മകൾ ഉറങ്ങുന്ന തീരം........ പച്ചവിരിച്ച മരത്തലപ്പുകളും കുളിർ കാറ്റുവീശുന്ന കായലും ..... ചീനവലകളാൽ അലംകൃതമായ തീരത്തെ തഴുകുന്ന ഓളങ്ങൾ ..... ചരിത്രത്തിന്റെ ഗതകാല സ്മരണകൾ ഉണർത്തുന്ന പോരാട്ടങ്ങളുടേയും കോളനിവാഴ്ചകളുടേയും അവശേഷിപ്പുകൾ...... വിദേശികളുടേയും സ്വദേശികളുടേയും പറുദീസ .....


    അതേ , ചരിത്രത്തിന്റെ ഏടുകളിൽ സുവർണ്ണ ലിപികളാൽ ആലേഖനം ചെയ്യപ്പെട്ട ചരിത്ര പ്രസിദ്ധമായ ഫോർട്ടുകൊച്ചിയുടെ സാംസ്ക്കാരിക പൈതൃകത്തിന് ചാരുതയേകി , അറബിക്കടലിന്റെ റാണിക്ക് അഭിമാനസ്തംഭമായി വിരാജിക്കുന്ന, അനേകം കുരുന്നുകളെ വിജ്ഞാനത്തിന്റെ വാതായനത്തിലൂടെ നയിച്ച ചിരപുരാതന വിദ്യാലയം "സെന്റ് ജോൺ ഡി ബ്രിട്ടോ ആംഗ്ലോ ഇന്ത്യൻ ഹൈസ്കൂൾ".
    എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ മട്ടാഞ്ചേരി ഉപജില്ലയുടെ കീഴിൽ പ്രവർത്തിക്കുന്ന , പൈതൃകനഗരമായ ഫോർട്ടുകൊച്ചിയുടെ ഹൃദയഭാഗത്ത് നക്ഷത്ര ശോഭയോടെ നിലകൊള്ളുന്ന വിദ്യാനികേതനമാണ് സെന്റ് ജോൺ ഡി ബ്രിട്ടോ ആംഗ്ലോ ഇന്ത്യൻ ഹൈസ്കൂൾ .
"https://schoolwiki.in/Schoolwiki:എഴുത്തുകളരി/Ceciliajustine1971" എന്ന താളിൽനിന്ന് ശേഖരിച്ചത്