"ജി യു പി എസ് വഴുതാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 28: | വരി 28: | ||
................................ | ................................ | ||
== ചരിത്രം == | == ചരിത്രം == | ||
ഏകേദശം 110 വര്‍ഷങ്ങള്‍ക്കൂ മൂമ്പ് പള്ളിപ്പാട് കൊടൂന്താറ്റ് എസ്.സി കൂട്ടികള്‍ക്കായി അനുവദിച്ച ഈ സ്ക്കൂള്‍ നീണ്ടൂര്‍ കോയിക്കല്‍ വീട്ടീല്‍ ക്ളാസ്സ് ആരംഭിച്ചു. | |||
തുടര്‍ന്ന് പള്ളിയറ കുടുംബ വക സ്ഥലത്ത് ഗവണ്‍മെന്‍റ് ഏറ്റെടുത്ത് കെട്ടിടം നിര്‍മ്മിച്ച് തരികയുെ ചെയ്തു. ഒന്നു മുതല്‍ അഞ്ചു വരെ ക്ലാസ്സുകള്‍ ഉണ്ടായിരുന്നു.2000 | |||
ത്തോടു കൂടീ സ്ക്കൂളിന് മുന്പിലുള്ള കുളം ജനകീയാസൂത്റണത്തില്‍ നികത്തി. 45 വര്‍ഷങ്ങള്‍ക്കു മുമ്പ് പെര്‍മെനന്‍റ് ബില്‍ഡിംഗ് വന്നു. 1984 ല്‍ രണ്ട് | |||
ആശ്വാസകേന്ദ്രങ്ങള്‍ നിലവില്‍ വന്നു . 2006 ല്‍ കംമ്പ്യൂട്ടര്‍ റൂം ഉള്‍പ്പെട്ട ഒരു കെട്ടിടം ജില്ലാ പഞ്ഛായത്തില്‍ നിന്നും ലഭിച്ചു. ലാപ്ടോപ്പുകള്‍, പ്റോജക്ടറ്‍, സയന്‍ലാബ്, | |||
ടോയ്ലറ്റുകള്‍, വൈ ഫൈ എന്നീ സംവീധാനങ്ങള്‍ നിലവില്‍ ഉണ്ട്. 98 സെന്‍ില്‍ ചുറ്റുമതിലോടുകൂടിയ ഈ വിദ്യാലയം ഹൈടെക്ക് ആക്കുന്നതിനു വേണ്ടിയുള്ള | |||
നടപടികള്‍ ആരംഭിച്ചിരിക്കുന്നു. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |
22:40, 21 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
ജി യു പി എസ് വഴുതാനം | |
---|---|
വിലാസം | |
പള്ളിപ്പാട് | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
21-01-2017 | Govtupsvazhuthanam |
................................
ചരിത്രം
ഏകേദശം 110 വര്‍ഷങ്ങള്‍ക്കൂ മൂമ്പ് പള്ളിപ്പാട് കൊടൂന്താറ്റ് എസ്.സി കൂട്ടികള്‍ക്കായി അനുവദിച്ച ഈ സ്ക്കൂള്‍ നീണ്ടൂര്‍ കോയിക്കല്‍ വീട്ടീല്‍ ക്ളാസ്സ് ആരംഭിച്ചു. തുടര്‍ന്ന് പള്ളിയറ കുടുംബ വക സ്ഥലത്ത് ഗവണ്‍മെന്‍റ് ഏറ്റെടുത്ത് കെട്ടിടം നിര്‍മ്മിച്ച് തരികയുെ ചെയ്തു. ഒന്നു മുതല്‍ അഞ്ചു വരെ ക്ലാസ്സുകള്‍ ഉണ്ടായിരുന്നു.2000 ത്തോടു കൂടീ സ്ക്കൂളിന് മുന്പിലുള്ള കുളം ജനകീയാസൂത്റണത്തില്‍ നികത്തി. 45 വര്‍ഷങ്ങള്‍ക്കു മുമ്പ് പെര്‍മെനന്‍റ് ബില്‍ഡിംഗ് വന്നു. 1984 ല്‍ രണ്ട് ആശ്വാസകേന്ദ്രങ്ങള്‍ നിലവില്‍ വന്നു . 2006 ല്‍ കംമ്പ്യൂട്ടര്‍ റൂം ഉള്‍പ്പെട്ട ഒരു കെട്ടിടം ജില്ലാ പഞ്ഛായത്തില്‍ നിന്നും ലഭിച്ചു. ലാപ്ടോപ്പുകള്‍, പ്റോജക്ടറ്‍, സയന്‍ലാബ്, ടോയ്ലറ്റുകള്‍, വൈ ഫൈ എന്നീ സംവീധാനങ്ങള്‍ നിലവില്‍ ഉണ്ട്. 98 സെന്‍ില്‍ ചുറ്റുമതിലോടുകൂടിയ ഈ വിദ്യാലയം ഹൈടെക്ക് ആക്കുന്നതിനു വേണ്ടിയുള്ള നടപടികള്‍ ആരംഭിച്ചിരിക്കുന്നു.
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്
- സയന്‍സ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:9.280386, 76.481893 |zoom=13}}