"ഗവ. യു പി എസ് ബീമാപ്പള്ളി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

43240 (സംവാദം | സംഭാവനകൾ)
43240 (സംവാദം | സംഭാവനകൾ)
വരി 709: വരി 709:


== '''ഉപജില്ലാതല   ശാസ്ത്രോത്സവത്തിൽ മികച്ച വിജയം''' ==
== '''ഉപജില്ലാതല   ശാസ്ത്രോത്സവത്തിൽ മികച്ച വിജയം''' ==
ഒക്ടോബർ  17 ,18 തീയതികളിലായി നടന്ന '''തിരുവനന്തപുരം സൗത്ത് ഉപജില്ലാ ശാസ്‌ത്രോത്സവ'''ത്തിൽ മിന്നുന്ന പ്രകടനം കാഴ്ച വയ്‌ക്കാൻ നമ്മുടെ കുരുന്നുകൾക്ക് സാധിച്ചു . സയൻസ് മേളയിൽ           '''ഗവേഷ്‌ണാത്മക പ്രോജെക്ടിൽ രണ്ടാം സ്ഥാനം, ലഘു പരീക്ഷണ വിഭാഗത്തിൽ മൂന്നാം സ്ഥാനം , ഗണിതമേളയിൽ''' '''മാഗസിനും ജോമെട്രിക്കൽ പാറ്റേണും (എൽ പി ) രണ്ടാം സ്ഥാനം , സോഷ്യൽ സയൻസ് മേളയിൽ സ്റ്റിൽ മോഡലിന് രണ്ടാം സ്ഥാനവും''' ,പ്രവർത്തി പരിചയ മേളയിൽ '''എൽ പി''' വിഭാഗത്തിൽ '''കുട നിർമ്മാണം (ഒന്നാം സ്ഥാനം ), ഫാബ്രിക് പെയിന്റിംഗ് (രണ്ടാം സ്ഥാനം ), കയർ ഉല്പന്നം (രണ്ടാം സ്ഥാനം), ചോക്ക് നിർമ്മാണം (രണ്ടാം സ്ഥാനം)''' '''യു .പി'''  വിഭാഗത്തിൽ '''വോളീബോൾ നെറ്റ് നിർമാണം , പേപ്പർ ക്രാഫ്റ്റ്  എന്നിവയ്ക്ക് ഒന്നാം സ്ഥാനവും പനയോല ഉത്പന്നം രണ്ടാം സ്ഥാനവും , കുട നിർമ്മാണം''' '''മൂന്നാം സ്ഥാനവും'''  നിരവധി  എ ഗ്രേഡും ,ബി ഗ്രേഡും കരസ്ഥമാക്കി കൊച്ചു മിടുക്കർ സ്കൂളിന്റെ അഭിമാന താരങ്ങളായി മാറി .
ഒക്ടോബർ  17 ,18 തീയതികളിലായി നടന്ന '''തിരുവനന്തപുരം സൗത്ത് ഉപജില്ലാ ശാസ്‌ത്രോത്സവ'''ത്തിൽ മിന്നുന്ന പ്രകടനം കാഴ്ച വയ്‌ക്കാൻ നമ്മുടെ കുരുന്നുകൾക്ക് സാധിച്ചു . '''സയൻസ് മേളയിൽ''' '''ഗവേഷ്‌ണാത്മക പ്രോജെക്ടിൽ രണ്ടാം സ്ഥാനം, ലഘു പരീക്ഷണ വിഭാഗത്തിൽ മൂന്നാം സ്ഥാനം , ഗണിതമേളയിൽ''' '''മാഗസിനും ജോമെട്രിക്കൽ പാറ്റേണും (എൽ പി ) രണ്ടാം സ്ഥാനം , സോഷ്യൽ സയൻസ് മേളയിൽ സ്റ്റിൽ മോഡലിന് രണ്ടാം സ്ഥാനവും''' ,പ്രവർത്തി പരിചയ മേളയിൽ '''എൽ പി''' വിഭാഗത്തിൽ '''കുട നിർമ്മാണം (ഒന്നാം സ്ഥാനം ), ഫാബ്രിക് പെയിന്റിംഗ് (രണ്ടാം സ്ഥാനം ), കയർ ഉല്പന്നം (രണ്ടാം സ്ഥാനം), ചോക്ക് നിർമ്മാണം (രണ്ടാം സ്ഥാനം)''' '''യു .പി'''  വിഭാഗത്തിൽ '''വോളീബോൾ നെറ്റ് നിർമാണം , പേപ്പർ ക്രാഫ്റ്റ്  എന്നിവയ്ക്ക് ഒന്നാം സ്ഥാനവും പനയോല ഉത്പന്നം രണ്ടാം സ്ഥാനവും , കുട നിർമ്മാണത്തിൽ''' '''മൂന്നാം സ്ഥാനവും'''  നിരവധി  എ ഗ്രേഡും ,ബി ഗ്രേഡും കരസ്ഥമാക്കി കൊച്ചു മിടുക്കർ സ്കൂളിന്റെ അഭിമാന താരങ്ങളായി മാറി .