"ഗവ. യു പി എസ് ബീമാപ്പള്ളി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 707: | വരി 707: | ||
പ്രമാണം:43240 LA2.jpg|alt= | പ്രമാണം:43240 LA2.jpg|alt= | ||
</gallery> | </gallery> | ||
== '''ഉപജില്ലാതല ശാസ്ത്രോത്സവത്തിൽ മികച്ച വിജയം''' == | |||
ഒക്ടോബർ 17 ,18 തീയതികളിലായി നടന്ന തിരുവനന്തപുരം സൗത്ത് ഉപജില്ലാ ശാസ്‌ത്രോത്സവത്തിൽ മിന്നുന്ന പ്രകടനം കാഴ്ച വയ്‌ക്കാൻ നമ്മുടെ കുരുന്നുകൾക്ക് സാധിച്ചു . സയൻസ് മേളയിൽ ഗവേഷ്‌ണാത്മക പ്രോജെക്ടിൽ രണ്ടാം സ്ഥാനം, ലഘു പരീക്ഷണ വിഭാഗത്തിൽ മൂന്നാം സ്ഥാനം , ഗണിതമേളയിൽ മാഗസിനും ജോമെട്രിക്കൽ പാറ്റേണും (എൽ പി ) രണ്ടാം സ്ഥാനം , സോഷ്യൽ സയൻസ് മേളയിൽ സ്റ്റിൽ മോഡലിന് രണ്ടാം സ്ഥാനവും ,പ്രവർത്തി പരിചയ മേളയിൽ നിരവധി ഒന്നും രണ്ടും സ്ഥാനങ്ങളും കരസ്ഥമാക്കി കൊച്ചു മിടുക്കർ സ്കൂളിന്റെ അഭിമാന താരങ്ങളായി മാറി . | |||