ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എൽ.പി.സ്കൂൾ പരപ്പനങ്ങാടി/ക്ലബ്ബുകൾ/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
19433 (സംവാദം | സംഭാവനകൾ)
No edit summary
19433 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
= '''2024-25''' =
== '''<big>2024-25</big>''' ==
 
=== '''<big>വായനദിനം</big>''' ===
ദേശീയ വായനദിനമായ ജൂൺ 19ന്  വിദ്യാരംഗം  കലാസാഹിത്യ വേദിയുടെ നേതൃത്വത്തിൽ പി.എൻ പണിക്കർ അനുസ്മരണം നടത്തി. ജൂൺ 19 മുതൽ ജൂലായ് 18 വരെ വായനമാസാചരണമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു.
 
ജൂൺ 19 ന് വായനദിന പ്രതിജ്ഞയോടെ പരിപാടികൾക്ക് തുടക്കം കുറിച്ചു.  വായനയുടെ വെളിച്ചം തേടി നെടുവ യുവജന സംഘ വായനശാലയിലേക്ക് കുട്ടികൾ സന്ദർശനം നടത്തി. വായനക്വിസ്, വായനമത്സരം, തുടങ്ങിയവ നടത്തി. ഒന്നാം ക്ലാസിൽ ഒരു വർഷക്കാലം നീണ്ടുനിൽക്കുന്ന വായനോത്സവമായാണ് സംഘടിപ്പിക്കുന്നത്.

15:49, 19 ഒക്ടോബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം

2024-25

വായനദിനം