"എൽ.എം.സി.സി.എച്ച്.എസ്. ചാത്തിയാത്ത്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'=== '''ലഹരിക്കെതിരെ കൈക്കോർത്ത് വിദ്യാലയം ''' === ജൂൺ മൂന്നാം തിയതി പ്രവേശനോത്സവത്തോടനുബന്ധിച്ച് നടന്ന പരിപാടികളിൽ പങ്കെടുത്ത മാതാപിതാക്കൾക്ക് ലഹരി വിമുക്ത ക്ല...' താൾ സൃഷ്ടിച്ചിരിക്കുന്നു |
|||
| വരി 1: | വരി 1: | ||
=== '''ലഹരിക്കെതിരെ കൈക്കോർത്ത് വിദ്യാലയം ''' === | === '''ലഹരിക്കെതിരെ കൈക്കോർത്ത് വിദ്യാലയം ''' === | ||
==കെയർ ഫുൾ പാരന്റിംഗ്== | |||
ജൂൺ മൂന്നാം തിയതി പ്രവേശനോത്സവത്തോടനുബന്ധിച്ച് നടന്ന പരിപാടികളിൽ പങ്കെടുത്ത മാതാപിതാക്കൾക്ക് ലഹരി വിമുക്ത ക്ലബ് ആനിമേറ്ററും സ്കൂൾ കായിക അധ്യാപികയുമായ ശ്രീമതി വിനീത ബോധവത്കരണ ക്ലാസ്സുകൾ സംഘടിപ്പിച്ചു. ആധുനിക നൂറ്റാണ്ടിൽ കുഞ്ഞുങ്ങളിലേക്ക് എത്തുന്ന പഠനോപകരണങ്ങളിൽ പോലും ഒളിഞ്ഞിരിക്കുന്ന ലഹരിയെ തിരിച്ചറിയുവാനും മാതാപിതാക്കൾ കുട്ടികളുടെ കാവൽക്കാരായിരിക്കണം എന്നും പ്രസ്തുത വേദിയിൽ അധ്യാപിക ഓർമ്മപ്പെടുത്തി. | ജൂൺ മൂന്നാം തിയതി പ്രവേശനോത്സവത്തോടനുബന്ധിച്ച് നടന്ന പരിപാടികളിൽ പങ്കെടുത്ത മാതാപിതാക്കൾക്ക് ലഹരി വിമുക്ത ക്ലബ് ആനിമേറ്ററും സ്കൂൾ കായിക അധ്യാപികയുമായ ശ്രീമതി വിനീത ബോധവത്കരണ ക്ലാസ്സുകൾ സംഘടിപ്പിച്ചു. ആധുനിക നൂറ്റാണ്ടിൽ കുഞ്ഞുങ്ങളിലേക്ക് എത്തുന്ന പഠനോപകരണങ്ങളിൽ പോലും ഒളിഞ്ഞിരിക്കുന്ന ലഹരിയെ തിരിച്ചറിയുവാനും മാതാപിതാക്കൾ കുട്ടികളുടെ കാവൽക്കാരായിരിക്കണം എന്നും പ്രസ്തുത വേദിയിൽ അധ്യാപിക ഓർമ്മപ്പെടുത്തി. | ||