"Schoolwiki:എഴുത്തുകളരി/Vijaya248091" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
[[പ്രമാണം:26057 School Entrance.jpg|ലഘുചിത്രം]]
==ചരിത്രം ==
==ചരിത്രം ==
1916 മാർച്ച് 8-ന് ഗുരുദേവൻ ശ്രീ ഭവാനീശ്വരക്ഷേത്രത്തിൽ ശിവലിംഗ പ്രതിഷ്ഠ നടത്തിയതോടൊപ്പം ശിലാസ്ഥാപനം നിർവഹിച്ച പ്രൈമറിസ്കൂൾ,1919-ൽ പണിപൂർത്തിയാക്കി വിദ്യാദാനം ആരംഭിച്ചു.1925 മെയ് 18 – ന് ഇത് അപ്പർ പ്രൈമറിസ്കൂളായി ഉയർന്നു

21:14, 15 ഒക്ടോബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം

ചരിത്രം

1916 മാർച്ച് 8-ന് ഗുരുദേവൻ ശ്രീ ഭവാനീശ്വരക്ഷേത്രത്തിൽ ശിവലിംഗ പ്രതിഷ്ഠ നടത്തിയതോടൊപ്പം ശിലാസ്ഥാപനം നിർവഹിച്ച പ്രൈമറിസ്കൂൾ,1919-ൽ പണിപൂർത്തിയാക്കി വിദ്യാദാനം ആരംഭിച്ചു.1925 മെയ് 18 – ന് ഇത് അപ്പർ പ്രൈമറിസ്കൂളായി ഉയർന്നു

പൂർവ്വവിദ്യാർത്ഥികൾ

  • ശ്രീമതി ജെൻസി (ചലച്ചിത്ര പിന്നണി ഗായിക )
  • ശ്രീമതി ശശികലാമേനോൻ (ഗാനരചയിതാവ്)
  • വി.എം.മായ(കായികരംഗത്തെ സ്വർണമെഡൽ ജേതാവ് )
  • സൂര്യകല (കായികരംഗത്തെ സ്വർണമെഡൽ ജേതാവ് )
  • അശ്വതി പി. നായർ (ന്യൂസ് റീഡർ )
  • രഹന  ഹസ്സനാർ (ചലച്ചിത്രതാരം)
  • ഡോക്ടർ ലിയാ ലോറൻസ്
  • ഡോക്ടർ കുഞ്ഞുലക്ഷ്മി (ആസ്റ്റർ  മെഡിസിറ്റി)

മാനേജ്‌മെന്റ്

ശ്രീ ധർമ്മപരിപാലനയോഗത്തിന്റെ ഇപ്പോഴത്തെ പ്രസിഡന്റ് പദവി വഹിക്കുന്നതു ശ്രീ .സി .ജി .പ്രതാപൻ അവർകളാണ്. ശ്രീ.എ. കെ. സന്തോഷ് അവർകളാണ് സ്കൂളുകളുടെ മാനേജർ.

വഴികാട്ടി

  • എൻ.എച്ച്.47 ൽ എറണാകുളത്തുനിന്നും എട്ടുകിലോമീറ്റർ ദൂരത്തിൽ സ്ഥിതി ചെയ്യുന്ന പള്ളുരുത്തി എസ്.ഡി.പി.വൈ.ജി .വി.എച്ച്.എസ്.എസ് ൽ വില്ലീംഗ്ടൺ ഐലന്റ്‌വഴി ബി.ഒ.ടി. പാലം ഇറങ്ങി തെക്കോട്ട് സഞ്ചരിച്ചാൽ എത്തിച്ചേരാം.
  • ഫോർട്ട്കൊച്ചിയിൽ നിന്നും ഒമ്പതു കിലോമീറ്റർ തോപ്പുംപടി വഴി സഞ്ചരിച്ചാൽ പള്ളുരുത്തി എസ്.ഡി.പി.വൈ.ജി .വി.എച്ച്.എസ്.എസ് ൽ എത്തിച്ചേരാം
  • അരൂരിൽ നിന്നും ഇടക്കൊച്ചി വഴി എട്ട് കിലോമീറ്റർ സഞ്ചരിച്ചാലും പള്ളുരുത്തി എസ്.ഡി.പി.വൈ.ജി .വി.എച്ച്.എസ്.എസ് ൽ എത്തിച്ചേരാം.
"https://schoolwiki.in/index.php?title=Schoolwiki:എഴുത്തുകളരി/Vijaya248091&oldid=2578944" എന്ന താളിൽനിന്ന് ശേഖരിച്ചത്