"അരങ്ങേറ്റുപറമ്പ സീനിയർ ബേസിക് യു.പി.സ്ക്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 26: | വരി 26: | ||
== ചരിത്രം == | == ചരിത്രം == | ||
1906 നവംബർ 6 തീയതി ബ്രിട്ടീഷ്ഭരണകാലത്തു ശ്രീ.കുങ്കൻ ഗുരുക്കൾ സ്ഥാപിച്ച എഴുത്തുപള്ളിക്കൂടമാണ് പിന്നീട് അരങ്ങേറ്റുപറമ്പ സീനിയർ ബേസിക് സ്കൂൾ ആയി ഉയർത്തപ്പെട്ടത്. അദ്ദേഹം എഴുത്തുപള്ളികൂടം ശ്രീ.വേലാണ്ടി കുമാരൻ മാസ്റ്റർക്ക് കൈമാറ്റം ചെയ്തു. അഞ്ചു ക്ലാസ്സുകളുമായായിരുന്നു തുടക്കം. ആൺകുട്ടികൾ മാത്രമായിരുന്നു ആ കാലത്തു അവിടെ പഠിച്ചിരുന്നത്. കാലം അനുകൂലമായി വന്നപ്പോൾ സ്വാതന്ത്ര്യാനന്തരം ബേസിക് സിദ്ധാന്തത്തിൽ അധിഷ്ഠിതമായി 1955 ഓഗസ്റ്റ് മാസം ഈ വിദ്യാലയം സീനിയർ ബേസിക് വിദ്യാലയമായി ഉയർത്തപ്പെട്ടു. ബേസിക് വിദ്യാഭ്യാസത്തിന് | |||
ബീജാവാപം ഒരു പുത്തൻ സംസ്കാരമായി അലയടിച്ചപ്പോൾ ഈ വിദ്യാലയം സുപ്രസിദ്ധമായി. | |||
അരങ്ങേറ്റുപറമ്പിനു കോട്ടയത്തുരാജസ്വരൂപവുമായി അഭേദ്യമായ ബന്ധം ഉണ്ടായിരുന്നു. കോവിലകത്തും സമീപപ്രദേശത്തും വെച്ച് പഠിപ്പിക്കപ്പെട്ടിരുന്ന കഥകളി,സംഗീതം, നൃത്തം തുടങ്ങിയ കലകൾ അരങ്ങേറ്റുപറമ്പ എന്ന പ്രകൃത്യാ ഒരു പാദപീഠം പോലെ ഉയർന്നു നിൽക്കുന്ന മൈതാനത്തിൽ വെച്ചാണ് അരങ്ങേറ്റം നടത്തിയിരുന്നത് . അതുകൊണ്ടാണ് ഈ പ്രദേശം അരങ്ങേറ്റുപറമ്പ് എന്ന പേരിലറിയപ്പെടുന്നത്. | |||
മികവിൻറ്റെ നിരവധി മുൻകാലചരിത്രമുണ്ട് സ്കൂളിന് പറയാൻ. ഒരു കാലത്തു തലശ്ശേരി നോർത്ത് സബ് ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ ഈ സ്കൂളിലാണ് പഠിച്ചതിരുന്നത്. സബ്ജില്ലയിലെ കലാകായിക രംഗത്തിൽ ഒരു കാലത്തു ഒന്നാം സ്ഥാനത്തു നിന്നിരുന്ന സ്ഥാപനമാണിത്. ശാസ്ത്രപ്രദർശനത്തിൽ അഖിലേന്ത്യാതലം വരെ എത്തിയ ചരിത്രവും ഈ സ്കൂളിനുണ്ട്. | |||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == |
22:09, 21 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
അരങ്ങേറ്റുപറമ്പ സീനിയർ ബേസിക് യു.പി.സ്ക്കൂൾ | |
---|---|
വിലാസം | |
അരങ്ങേറ്റുപറമ്പ് | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂര് |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
21-01-2017 | 14355 |
ചരിത്രം
1906 നവംബർ 6 തീയതി ബ്രിട്ടീഷ്ഭരണകാലത്തു ശ്രീ.കുങ്കൻ ഗുരുക്കൾ സ്ഥാപിച്ച എഴുത്തുപള്ളിക്കൂടമാണ് പിന്നീട് അരങ്ങേറ്റുപറമ്പ സീനിയർ ബേസിക് സ്കൂൾ ആയി ഉയർത്തപ്പെട്ടത്. അദ്ദേഹം എഴുത്തുപള്ളികൂടം ശ്രീ.വേലാണ്ടി കുമാരൻ മാസ്റ്റർക്ക് കൈമാറ്റം ചെയ്തു. അഞ്ചു ക്ലാസ്സുകളുമായായിരുന്നു തുടക്കം. ആൺകുട്ടികൾ മാത്രമായിരുന്നു ആ കാലത്തു അവിടെ പഠിച്ചിരുന്നത്. കാലം അനുകൂലമായി വന്നപ്പോൾ സ്വാതന്ത്ര്യാനന്തരം ബേസിക് സിദ്ധാന്തത്തിൽ അധിഷ്ഠിതമായി 1955 ഓഗസ്റ്റ് മാസം ഈ വിദ്യാലയം സീനിയർ ബേസിക് വിദ്യാലയമായി ഉയർത്തപ്പെട്ടു. ബേസിക് വിദ്യാഭ്യാസത്തിന്
ബീജാവാപം ഒരു പുത്തൻ സംസ്കാരമായി അലയടിച്ചപ്പോൾ ഈ വിദ്യാലയം സുപ്രസിദ്ധമായി.
അരങ്ങേറ്റുപറമ്പിനു കോട്ടയത്തുരാജസ്വരൂപവുമായി അഭേദ്യമായ ബന്ധം ഉണ്ടായിരുന്നു. കോവിലകത്തും സമീപപ്രദേശത്തും വെച്ച് പഠിപ്പിക്കപ്പെട്ടിരുന്ന കഥകളി,സംഗീതം, നൃത്തം തുടങ്ങിയ കലകൾ അരങ്ങേറ്റുപറമ്പ എന്ന പ്രകൃത്യാ ഒരു പാദപീഠം പോലെ ഉയർന്നു നിൽക്കുന്ന മൈതാനത്തിൽ വെച്ചാണ് അരങ്ങേറ്റം നടത്തിയിരുന്നത് . അതുകൊണ്ടാണ് ഈ പ്രദേശം അരങ്ങേറ്റുപറമ്പ് എന്ന പേരിലറിയപ്പെടുന്നത്. മികവിൻറ്റെ നിരവധി മുൻകാലചരിത്രമുണ്ട് സ്കൂളിന് പറയാൻ. ഒരു കാലത്തു തലശ്ശേരി നോർത്ത് സബ് ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ ഈ സ്കൂളിലാണ് പഠിച്ചതിരുന്നത്. സബ്ജില്ലയിലെ കലാകായിക രംഗത്തിൽ ഒരു കാലത്തു ഒന്നാം സ്ഥാനത്തു നിന്നിരുന്ന സ്ഥാപനമാണിത്. ശാസ്ത്രപ്രദർശനത്തിൽ അഖിലേന്ത്യാതലം വരെ എത്തിയ ചരിത്രവും ഈ സ്കൂളിനുണ്ട്.
ഭൗതികസൗകര്യങ്ങള്
പാഠ്യേതര പ്രവര്ത്തനങ്ങള്
മാനേജ്മെന്റ്
മുന്സാരഥികള്
പ്രശസ്തരായ പൂര്വവിദ്യാര്ത്ഥികള്
വഴികാട്ടി
{{#multimaps:11.769685,75.506576|width=600px|}}