"സി എം ജി എച്ച് എസ് എസ് കുറ്റൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Giri (സംവാദം | സംഭാവനകൾ)
Giri (സംവാദം | സംഭാവനകൾ)
വരി 51: വരി 51:

1942 ജൂണില് ലോവര് സെക്കന്ഡറി സ്ക്കൂള് കുറ്റൂര് എന്ന പേരില് ഒരു വിദ്യാലയം സ്വന്തം ഉത്തരവാദിത്വത്തില് നടത്താന് സര്ക്കാര് അനുവാദം നല്കി.  അതിനെത്തുടര്ന്ന് കുറ്റുര് പ്രൈമറി സ്ക്കൂള് കവലക്കടുത്ത് ഒരു വാടകക്കെട്ടിടത്തില് L.S.S. കുറ്റൂര് എന്ന പേരില്  ഫസ്റ്റ് ഫോറം (ഇന്നത്തെ അഞ്ചാം ക്സാസ്സ് ) ആരംഭിച്ചു.  അതാണ്‍ ഇന്നത്തെ ഗവ. ചന്ദ്രാ മെമ്മോറിയല് ഹയര് സെക്കന്ഡറി സ്ക്കൂള് ആയിത്തീര്ന്നത്.

ഒമ്പത് വിദ്യാര്ത്ഥികളും രണ്ട്  അദ്ധ്യാപതകരുമായാണ് തുടക്കം.  ബി എ ബിരുദധാരികളായ ശ്രീ വി.വി.ജേക്കബ്, പി.വി ശങ്കരവാരിയര് എന്നിവരായിരുന്നു ആദ്യത്തെ അധ്യാപകര്.  സ്ക്കൂളിനുവേണ്ടി തന്റെ താമസസ്ഥലത്തിന്റെ തെക്കുകിഴക്കെ മൂലയില് ഒരു ഏക്കര് ഇരുപത്തൊന്നു സെന്റ് സ്ഥലം കൊച്ചുണ്ണിമേനോന് വാങ്ങി.  ആറ് ക്ലാസ്സ് മുറികള്ക്കായി താത്ക്കാലിക ഷെഡ്ഡുകള് പണിതീര്ത്തു.  അങ്ങനെ എട്ടുമാസത്തിനുള്ളില് സ്വന്തസ്ഥലത്തേക്ക് സ്ക്കൂള് മാററി.  1943 ജൂണ് മാസത്തില് പ്രൈമറി, ഫസ്റ്റ് ഫോറം, സെക്കന്ഡ് ഫോറം എന്നിവ ആരംഭിച്ച് L.S.S പൂര്ത്തിയാക്കി.  പ്രഥമ അധ്യാപകനായെത്തിയ ജേക്കബ് മാസ്റ്റര് സര്ക്കാര് ഉദ്യോഗം കിട്ടിപ്പോയപ്പോള് ആ ഒഴിവിലേക്ക് ശ്രീ കെ രാഘവമേനോനെ ഹെഡ് മാസ്റ്റരായി നിയമിച്ചു.  നാട്ടുകാരാട ജോസ് ഇമ്മട്ടി (മലയാളം), ടി പി ലൂവിസ്, എം ജാനകിയമ്മ എന്നിവരെ അധ്യാപകരായി നിയമിച്ചു.  ഇവരുടെ കൂട്ടായ പ്രവര്ത്തനം അന്ന് കുറ്റൂര് സ്കൂളിനു നൂറു ശതമാനം വിജയം നേടിക്കൊടുത്തു.  തേര്ഡ് ഫോറത്തില് അക്കാലത്ത് സര്ക്കാര് പരീക്ഷയാണ് നടത്തിയിരുന്നത്.  ആദ്യത്തെ സര്ക്കാര് പരീക്ഷയില് തന്നെ നൂറു ശതമാനം വിജയം നേടിയ പൈതൃകം ഈ വിദ്യാലയത്തിനുണ്ടെന്ന് അഭിമാനിക്കാം.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
"https://schoolwiki.in/സി_എം_ജി_എച്ച്_എസ്_എസ്_കുറ്റൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്