"ഗവ. യു പി എസ് ബീമാപ്പള്ളി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

43240 (സംവാദം | സംഭാവനകൾ)
43240 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
'''ജൂൺ'''  
== '''ജൂൺ''' ==


== '''പ്രവേശനോത്സവം''' ==
== '''പ്രവേശനോത്സവം''' ==
വരി 657: വരി 657:
രാഷ്‌ട്ര ഭാഷയുടെ പ്രചാരണാർത്ഥം ഒക്ടോബർ 3 ന്  ക്വിസ് ,കവിതാലാപന മത്സരം എന്നിവ ഹിന്ദി
രാഷ്‌ട്ര ഭാഷയുടെ പ്രചാരണാർത്ഥം ഒക്ടോബർ 3 ന്  ക്വിസ് ,കവിതാലാപന മത്സരം എന്നിവ ഹിന്ദി


ദിവസ് സംഘടിപ്പിച്ചു
ദിവസ് സംഘടിപ്പിച്ചു.
 
== '''സബ്  ജില്ല കായികമേള''' ==
ഒക്ടോബർ 7,8,9 ദിവസങ്ങളിലായി തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന തിരുവനന്തപുരം സൗത്ത് ഉപജില്ലാ കായികമേളയിൽ 20 പോയിന്റുമായി പ്രൈമറി വിഭാഗത്തിൽ ഗവൺമെന്റ് യുപി ഒന്നാം സ്ഥാനം കരസ്ഥമാക്കി.
 
== '''ദേശീയ തപാൽ ദിനാചരണം''' ==
പ്രതീകാത്മകമായി നിർമ്മിച്ച തപാൽ പെട്ടിയിൽ കത്തുകൾ നിക്ഷേപിക്കാൻ അവസരം നൽകിയും പോസ്റ്റർ പ്രദർശനത്തോടൊപ്പവും ഒക്ടോബർ 10ന് ദേശീയ തപാൽ ദിനം ആചരിച്ചു. സീനിയർ ടീച്ചർമാരായ മീനിനെ ടീച്ചറും സുഗന്ധി ടീച്ചറും കത്തുകൾ നിക്ഷേപിച്ചു പരിപാടി ഉദ്ഘാടനം ചെയ്തു. സോഷ്യൽ സയൻസ് ക്ലബ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
 
== '''ലോക മാനസികാരോഗ്യ ദിനം''' ==
 
 
ലോക മാനസികാരോഗ്യ ദിനവുമായി ബന്ധപ്പെട്ട ഹരിത തീരം സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ "കുട്ടികളിലെ മൊബൈൽ ഫോൺ അമിത ഉപയോഗം" എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ് ഒക്ടോബർ 10 ന് സംഘടിപ്പിച്ചു . കേരള സംഗീത നാടക അക്കാദമി അംഗം രാജേന്ദ്രൻ സാർ യുപി ക്ലാസ് വിദ്യാർത്ഥികൾക്കായി ക്ലാസ് നയിച്ചു,