"ജി. എച്ച്. എസ്സ്. എസ്സ്. കരൂപ്പടന്ന/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 100: വരി 100:
ഇക്കൊല്ലത്തെ ഓണാഘോഷം 13/09/2024 ന് നടത്തി. വയനാട് ഉരുൾപൊട്ടൽ ദുരന്തം മൂലം വളരെ ചുരുക്കിയ രീതിയിലാണ് പരിപാടി നടത്തിയത്. ചെറിയ രീതിയിലുള്ള പൂക്കളമാണ് ഒരുക്കിയത്. രണ്ട് മൂന്ന് ഓണക്കളികളും തുടർന്ന് ഓണസദ്യയും ഉണ്ടായിരുന്നു. ശേഷം പത്ത് ദിവസത്തെ ഓണാവധിക്ക് സ്കൂൾ അടക്കുകയും ചെയ്തു.

[[പ്രമാണം:23051 ONAM.jpg|നടുവിൽ|ലഘുചിത്രം|628x628ബിന്ദു]]
[[പ്രമാണം:23051 ONAM.jpg|നടുവിൽ|ലഘുചിത്രം|628x628ബിന്ദു]]
== '''മെ‍ഡൽ വിതരണം''' ==
ഓണാവധിക്ക് ശേഷം സ്കൂൾ തുറന്നപ്പോൾ 25/09/2024 ന് നടത്തിയ പി.ടി.എ മീറ്റിംഗിൽ കുട്ടികളുടെ പഠനനിലവാരം അറിയുന്നതിന്  നടത്തിയ ഓണപ്പരീക്ഷയിൽ ഉന്നതമാർക്ക് വാങ്ങി വിജയിച്ച കുട്ടികൾക്കുള്ള മെ‍ഡൽ വിതരണം അവരവരുടെ രക്ഷക‍ർത്താക്കളെ കൊണ്ട് തന്നെ ചെയ്യിപ്പിച്ചു. ഇത് കുട്ടികൾക്ക് മുന്നോട്ട് പഠിക്കുവാനുള്ള ഊർജ്ജമാവട്ടെ എന്ന് പ്രധാനാദ്ധ്യാപിക ശ്രീമതി റംല ടീച്ചർ അഭിപ്രായപ്പെട്ടു.

== '''തകധിമി 2024''' ==
== '''തകധിമി 2024''' ==
"https://schoolwiki.in/ജി._എച്ച്._എസ്സ്._എസ്സ്._കരൂപ്പടന്ന/2024-25" എന്ന താളിൽനിന്ന് ശേഖരിച്ചത്