"പയസ് ഗേൾസ് എച്ച്.എസ്. ഇടപ്പള്ളി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 4: | വരി 4: | ||
|} | |} | ||
[[പ്രമാണം:26064 antidrug1.jpg|ലഘുചിത്രം|338x338ബിന്ദു]] | |||
ലഹരി വിരുദ്ധ ദിനം(ജൂൺ 26) | ലഹരി വിരുദ്ധ ദിനം(ജൂൺ 26) | ||
2024-25 വർഷത്തെ സ്കൂൾ തല ജാഗ്രതാ സമിതി ഹെഡ് മിസ്ട്രസ് ശ്രീമതി ജെയിൻ തോമസിന്റെ നേതൃത്വത്തിൽ രൂപീകരിച്ചു. സ്കൂൾ തല ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി 5 മുതൽ 10 വരെയുള്ള ഓരോ ക്ലാസ്സിൽ നിന്നും 2 കുട്ടികളെ വീതം ഉൾപ്പെടുത്തി ജാഗ്രത കൂട്ടം രൂപീകരിച്ചു. Fourth wave Foundation Org നടത്തുന്ന Project VENDA യുടെ നേതൃത്വത്തിൽ കുട്ടികൾക്കായി ബോധവൽക്കരണ ക്ലാസ്സ് നടത്തി. ജൂൺ 26 ന് അന്താരാഷ്ട്ര ലഹരി വിരുദ്ധദിനാചരണത്തിന്റെ ഭാഗമായി ലഹരിയുടെ വിപത്തിനെക്കുറിച്ച് രാജഗിരി കോളേജിലെ BSW വിദ്യാർത്ഥികൾ ഫ്ലാഷ് മോബ് നടത്തി. എളമക്കര സ്റ്റേഷനിലെ CI ഹരികൃഷ്ണൻ സാർ PTA അംഗങ്ങൾക്ക് ബോധവൽക്കരണ ക്ലാസ്സ് നടത്തി. | 2024-25 വർഷത്തെ സ്കൂൾ തല ജാഗ്രതാ സമിതി ഹെഡ് മിസ്ട്രസ് ശ്രീമതി ജെയിൻ തോമസിന്റെ നേതൃത്വത്തിൽ രൂപീകരിച്ചു. സ്കൂൾ തല ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി 5 മുതൽ 10 വരെയുള്ള ഓരോ ക്ലാസ്സിൽ നിന്നും 2 കുട്ടികളെ വീതം ഉൾപ്പെടുത്തി ജാഗ്രത കൂട്ടം രൂപീകരിച്ചു. Fourth wave Foundation Org നടത്തുന്ന Project VENDA യുടെ നേതൃത്വത്തിൽ കുട്ടികൾക്കായി ബോധവൽക്കരണ ക്ലാസ്സ് നടത്തി. ജൂൺ 26 ന് അന്താരാഷ്ട്ര ലഹരി വിരുദ്ധദിനാചരണത്തിന്റെ ഭാഗമായി ലഹരിയുടെ വിപത്തിനെക്കുറിച്ച് രാജഗിരി കോളേജിലെ BSW വിദ്യാർത്ഥികൾ ഫ്ലാഷ് മോബ് നടത്തി. എളമക്കര സ്റ്റേഷനിലെ CI ഹരികൃഷ്ണൻ സാർ PTA അംഗങ്ങൾക്ക് ബോധവൽക്കരണ ക്ലാസ്സ് നടത്തി. |
10:55, 4 ഒക്ടോബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
"2024-25 വർഷത്തെ പ്രവർത്തനങ്ങൾ"
ലഹരി വിരുദ്ധ ദിനം(ജൂൺ 26)
2024-25 വർഷത്തെ സ്കൂൾ തല ജാഗ്രതാ സമിതി ഹെഡ് മിസ്ട്രസ് ശ്രീമതി ജെയിൻ തോമസിന്റെ നേതൃത്വത്തിൽ രൂപീകരിച്ചു. സ്കൂൾ തല ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി 5 മുതൽ 10 വരെയുള്ള ഓരോ ക്ലാസ്സിൽ നിന്നും 2 കുട്ടികളെ വീതം ഉൾപ്പെടുത്തി ജാഗ്രത കൂട്ടം രൂപീകരിച്ചു. Fourth wave Foundation Org നടത്തുന്ന Project VENDA യുടെ നേതൃത്വത്തിൽ കുട്ടികൾക്കായി ബോധവൽക്കരണ ക്ലാസ്സ് നടത്തി. ജൂൺ 26 ന് അന്താരാഷ്ട്ര ലഹരി വിരുദ്ധദിനാചരണത്തിന്റെ ഭാഗമായി ലഹരിയുടെ വിപത്തിനെക്കുറിച്ച് രാജഗിരി കോളേജിലെ BSW വിദ്യാർത്ഥികൾ ഫ്ലാഷ് മോബ് നടത്തി. എളമക്കര സ്റ്റേഷനിലെ CI ഹരികൃഷ്ണൻ സാർ PTA അംഗങ്ങൾക്ക് ബോധവൽക്കരണ ക്ലാസ്സ് നടത്തി.