"ഗവ. യു പി എസ് ബീമാപ്പള്ളി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

43240 (സംവാദം | സംഭാവനകൾ)
No edit summary
43240 (സംവാദം | സംഭാവനകൾ)
No edit summary
വരി 605: വരി 605:




സെപ്റ്റംബർ 27 സ്കൂൾതല '''<small>അത്‌ലറ്റിക്</small>''' മീറ്റ് സംഘടിപ്പിച്ചു. സബ്ജൂനിയർ,യു പി കിഡ്ഡീസ്,എൽ പി  കിഡ്‌ഡിസ് എന്നീ വിഭാഗങ്ങളിലായി  ഓട്ടമത്സരം, ഹൈജമ്പ്, ലോങ്ങ്‌ ജമ്പ് തുടങ്ങിയ  മത്സരയിനങ്ങളിലെ വിജയികളെ തിരഞ്ഞെടുത്തു.
സെപ്റ്റംബർ 27ന് സ്കൂൾതല '''<small>അത്‌ലറ്റിക്</small>''' മീറ്റ് സംഘടിപ്പിച്ചു. സബ്ജൂനിയർ,യു പി കിഡ്ഡീസ്,എൽ പി  കിഡ്‌ഡിസ് എന്നീ വിഭാഗങ്ങളിലായി  ഓട്ടമത്സരം, ഹൈജമ്പ്, ലോങ്ങ്‌ ജമ്പ് തുടങ്ങിയ  മത്സരയിനങ്ങളിലെ വിജയികളെ തിരഞ്ഞെടുത്തു.
 
== '''<big>മാലിന്യമുക്ത കേരളം</big>''' ==
മാലിന്യമുക്ത നവകേരളവുമായി ബന്ധപ്പെട്ട ജനകീയ ക്യാമ്പയിൻ സെപ്റ്റംബർ 30ന്  സംഘടിപ്പിച്ചു. പ്രത്യേക അസംബ്ലിയിൽ  എക്കോ ക്ലബ് കൺവീനർ  ശ്രീമതി പ്രീതമോൾ വിദ്യാർത്ഥികൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എൽ പി യു പി വിഭാഗങ്ങളിലായി ചിത്രരചന മത്സരങ്ങളും സംഘടിപ്പിച്ചു.