"അഴീക്കോട് എച്ച് എസ് എസ്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 28: | വരി 28: | ||
24-06-2024 തിങ്കളാഴ്ച ഉച്ചയ്ക്ക് 1:30ന് ഹിന്ദി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ യു.പി ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ഹിന്ദി വായനാ മത്സരം നടത്തി .അഴീക്കോട് ഹയർ സെക്കൻഡറി സ്കൂൾ ഹിന്ദി അധ്യാപകരായ ഷീജ ടീച്ചർ, ജലജ ടീച്ചർ, ശ്രീജ ടീച്ചർ, പ്രവീണ ടീച്ചർ, സ്മിത ടീച്ചർ, കിഷൻ മാസ്റ്റർ എന്നിവർ മത്സരത്തിന് നേതൃത്വം നൽകി. യു.പി ഹൈസ്കൂൾ വിഭാഗങ്ങൾ വിഭാഗങ്ങളിലായി ഏകദേശം അറുപതോളം കുട്ടികൾ മത്സരത്തിൽ പങ്കെടുത്തിട്ടുണ്ട് .മത്സരത്തിൽ ഒന്ന് രണ്ട് മൂന്ന് സ്ഥാനം നേടിയവരെയാണ് വിജയികളായി പ്രഖ്യാപിച്ചത് . ഹിന്ദി വായനയിലൂടെ കുട്ടികളെ ഹിന്ദി ഭാഷയോട് കൂടുതൽ അടുപ്പിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം | 24-06-2024 തിങ്കളാഴ്ച ഉച്ചയ്ക്ക് 1:30ന് ഹിന്ദി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ യു.പി ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ഹിന്ദി വായനാ മത്സരം നടത്തി .അഴീക്കോട് ഹയർ സെക്കൻഡറി സ്കൂൾ ഹിന്ദി അധ്യാപകരായ ഷീജ ടീച്ചർ, ജലജ ടീച്ചർ, ശ്രീജ ടീച്ചർ, പ്രവീണ ടീച്ചർ, സ്മിത ടീച്ചർ, കിഷൻ മാസ്റ്റർ എന്നിവർ മത്സരത്തിന് നേതൃത്വം നൽകി. യു.പി ഹൈസ്കൂൾ വിഭാഗങ്ങൾ വിഭാഗങ്ങളിലായി ഏകദേശം അറുപതോളം കുട്ടികൾ മത്സരത്തിൽ പങ്കെടുത്തിട്ടുണ്ട് .മത്സരത്തിൽ ഒന്ന് രണ്ട് മൂന്ന് സ്ഥാനം നേടിയവരെയാണ് വിജയികളായി പ്രഖ്യാപിച്ചത് . ഹിന്ദി വായനയിലൂടെ കുട്ടികളെ ഹിന്ദി ഭാഷയോട് കൂടുതൽ അടുപ്പിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം | ||
'''<u>ബാലവേലദിനത്തിനം</u>''' | |||
സോഷ്യൽ സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ബാലവേലദിനത്തിനോട് അനുബന്ധിച്ച നടത്തിയ പോസ്റ്റർ രചന മത്സരത്തിൽ ഫാത്തിമ.എം.പി (9th A) ഒന്നാം സ്ഥാനവും പറവണ്ണ സ്വരൂപ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. | |||
| വരി 36: | വരി 40: | ||
സോഷ്യൽ | '''<u>ലോക ജനസംഘ്യ ദിന ക്വിസ്</u>''' | ||
11.07.23 ഉച്ചയ്ക്ക് 01:30 ന് സോഷ്യൽ ക്ലബ് ന്റെ ആഭിമുഖ്യത്തിൽ 8,9,10 ക്ലാസ്സിലെ കുട്ടികൾക്ക് ക്വിസ് നടത്തി. ഒന്നാം സ്ഥാനം അനന്യക്കും രണ്ടാം സ്ഥാനം കൃഷ്ണേന്ദുവിനും മൂന്നാം സ്ഥാനം വാസുദേവനും ലഭിച്ചു. | |||
'''<u>സ്വദേശ് മെഗാ ക്വിസ്</u>''' | '''<u>സ്വദേശ് മെഗാ ക്വിസ്</u>''' | ||
KPSTA യുടെ ആഭിമുഖ്യത്തിൽ സ്വദേശ് മെഗാ ക്വിസ് സ്കൂൾതല മത്സരം 06-08-2024 ചൊവ്വാഴ്‌ച ഉച്ചക്ക് രണ്ട് മണിക്ക് ക്വിസ് മാസ്റ്റർ പദ്മ ടീച്ചറുടെ നേതൃത്വത്തിൽ സ്കൂൾ ഹാളിൽ വെച് നടത്തി. ഒന്നാം സ്ഥാനം അനാശ്യ ടി.കെ ക്കും രണ്ടാം സ്ഥാനം കൃഷ്ണേന്ദുവിനും മൂന്നാം സ്ഥാനം വാസുദേവനും ലഭിച്ചു. | KPSTA യുടെ ആഭിമുഖ്യത്തിൽ സ്വദേശ് മെഗാ ക്വിസ് സ്കൂൾതല മത്സരം 06-08-2024 ചൊവ്വാഴ്‌ച ഉച്ചക്ക് രണ്ട് മണിക്ക് ക്വിസ് മാസ്റ്റർ പദ്മ ടീച്ചറുടെ നേതൃത്വത്തിൽ സ്കൂൾ ഹാളിൽ വെച് നടത്തി. ഒന്നാം സ്ഥാനം അനാശ്യ ടി.കെ ക്കും രണ്ടാം സ്ഥാനം കൃഷ്ണേന്ദുവിനും മൂന്നാം സ്ഥാനം വാസുദേവനും ലഭിച്ചു. | ||
'''<u>ദേശാഭിമാനി അക്ഷരമുറ്റം ക്വിസ്</u>''' | '''<u>ദേശാഭിമാനി അക്ഷരമുറ്റം ക്വിസ്</u>''' | ||
14.08.2024 സ്കൂൾ തല അക്ഷരമുറ്റം ക്വിസ്, ശ്രീശ ടീച്ചർ ന്റെ അഭിമുക്യത്തിൽ നടത്തി. ഒന്നാംസ്ഥാനം വാസുദേവനും രണ്ടാംസ്ഥാനം കൃഷ്ണേന്ദുവിനും മൂന്നാം സ്ഥാനം അനന്യക്കും ലഭിച്ചു. | 14.08.2024 സ്കൂൾ തല അക്ഷരമുറ്റം ക്വിസ്, ശ്രീശ ടീച്ചർ ന്റെ അഭിമുക്യത്തിൽ നടത്തി. ഒന്നാംസ്ഥാനം വാസുദേവനും രണ്ടാംസ്ഥാനം കൃഷ്ണേന്ദുവിനും മൂന്നാം സ്ഥാനം അനന്യക്കും ലഭിച്ചു. | ||
'''<u>സ്വാതന്ത്ര്യ ദിന ചിത്രരചനാ മത്സരം</u>''' | |||
14.08.2024 ഉച്ചയ്ക്ക് 01:30 ന് സ്കൂൾ ഓഡിറ്റോറിയത്തിൽവച്ച് സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് എച്.എസ കുട്ടികൾക്ക് ചിത്ര രചന മത്സരം നടത്തി. | |||
ഒന്നാം സ്ഥാനം അഭിനവ് പ്രസാദിനും രണ്ടാം സ്ഥാനം കൃഷ്ണേന്ദുവിനും മൂന്നാം സ്ഥാനം ഷിനുപ്രിയക്കുമാണ് ലഭിച്ചത്. | |||