"എസ്.വി.എച്ച്.എസ്. പൊങ്ങലടി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

38098 (സംവാദം | സംഭാവനകൾ)
38098 (സംവാദം | സംഭാവനകൾ)
വരി 31: വരി 31:

എസ്  വി  എച്ച് എസ് പൊങ്ങലടി സ്കൂളിലെ ഈ വർഷത്തെ പരിസ്ഥിതി ദിനാഘോഷം വളരെ ഗംഭീരമായ ആഘോഷിച്ചു ,പരിസ്ഥിതി ദിനാഘോഷംഉദ്ഘാടനം ചെയ്തത് പന്തളം തെക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് ശ്രീ രാജേന്ദ്രപ്രസാദ് ആണ് .ഈ യോഗത്തിന് ആശംസ അറിയിച്ചത് കൃഷി ഓഫീസർ ശ്രീമതി ലാലി മാഡം ആണ് .യോഗത്തിന്റെ അധ്യക്ഷ പദവി അലങ്കരിച്ചത് വാർഡ് മെമ്പർ ശ്രീ രഞ്ജിത്ത് ആണ്..

പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് പഞ്ചായത്ത് പ്രസിഡൻറ് ശ്രീരാജിന്റെ പ്രസാദ് വിശദീകരിച്ചു. പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധം വരുത്താനും കർമ്മപരിപാടികൾ ആസൂത്രണം ചെയ്യാനുമാണ് പരിസ്ഥിതി ദിനം ആഘോഷിക്കുന്നത് എന്ന് കൃഷി ഓഫീസർ ശ്രീമതി ലാലി അഭിപ്രായപ്പെട്ടു. തുടർന്ന് കുട്ടികളെ ഗ്രൂപ്പായി തിരിച്ച് ഓരോ ഗ്രൂപ്പിനും ഓരോ പ്രവർത്തനങ്ങൾ നൽകി. പരിസ്ഥിതി സന്ദേശം ഉൾക്കൊള്ളുന്ന ചാർട്ട് ഒരു ഗ്രൂപ്പ് തയ്യാറാക്കി. പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട പോസ്റ്റർ തയ്യാറാക്കുകയും ചിത്രരചന മത്സരം നടത്തിയും ചെയ്തു.

[[പ്രമാണം:380982024k2.jpg|ലഘുചിത്രം|നടുവിൽ|500x500ബിന്ദു]]

വരി 36: വരി 38:

== പേടി വേണ്ട ജാഗ്രത മതി ==
 
==പേടി വേണ്ട ജാഗ്രത മതി ==
പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശപ്രകാരം സ്കൂൾ ഹെൽത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പേവിഷബാധ ഏൽക്കാതെ സുരക്ഷാനടപടികൾ സ്വീകരിക്കുന്നതിനെ കുറിച്ചുള്ള ആവശ്യകത വിദ്യാർഥികളിൽ എത്തിക്കുന്നതിനായി പന്തളം തെക്കേക്കര ഹെൽത്ത് സെന്ററിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ശ്രീ വിനോദ്  ബോധവത്കരണ ക്ലാസ് എടുത്തു .

[[പ്രമാണം:38098pay.jpeg|left|ലഘുചിത്രം]][[പ്രമാണം:38098pay1.jpeg|center|ലഘുചിത്രം]]