"ഹോളി ഫാമിലി എച്ച് എസ് എസ് രാജപുരം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

സ്വാതന്ത്ര്യ ദിനാഘോഷം
(സ്വാതന്ത്ര്യ ദിനാഘോഷം)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 1: വരി 1:
{{Yearframe/Pages}}
'''സ്വാതന്ത്ര്യദിനാഘോഷം'''
 
സ്വാതന്ത്ര്യ ദിനത്തിൽ രാവിലെ 8.30 ക്ക് എൻസിസി, സ്കൗട്ട് ആൻഡ് ഗൈഡ്, റെഡ്ക്രോസ്, എൻഎസ്എസ് സംഘടനകളിലെ കുട്ടികളുടേയും പൊതു ജനങ്ങളുടെയും സാന്നിധ്യത്തിൽ സ്കൂൾ മാനേജർ ഫാദർ ജോസഫ് അരീച്ചിറ പതാക ഉയർത്തുകയും പ്രിൻസിപ്പൽ ജോബിസാർ സന്ദേശം നൽകുകയും ചെയ്തു. കുട്ടികളുടെ ദേശഭക്തിഗാനം പരിപാടിക്ക് കൂടുതൽ ഊർജം നൽകി.{{Yearframe/Pages}}


== '''പ്രവേശനോത്സവം 2024-25''' ==
== '''പ്രവേശനോത്സവം 2024-25''' ==
785

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2570918" എന്ന താളിൽനിന്ന് ശേഖരിച്ചത്