"ഹയാത്തുൽ ഇസ്ലാം സെക്കന്ററി സ്‍കൂൾ അല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(എച്ച്.ഐ.എസ്.എസ്. അല്ലൂർ എന്ന താളിലേക്ക് തിരിച്ചുവിടുന്നു)
റ്റാഗ്: പുതിയ തിരിച്ചുവിടൽ
 
വരി 1: വരി 1:
{{PHSSchoolFrame/Pages}}  {{അപൂർണ്ണം}}
#തിരിച്ചുവിടുക [[എച്ച്..എസ്.എസ്. അല്ലൂർ]]
{{Infobox School
| സ്ഥലപ്പേര്= അല്ലൂർ
| വിദ്യാഭ്യാസ ജില്ല= മലപ്പുറം
| റവന്യൂ ജില്ല= മലപ്പുറം
| സ്കൂൾ കോഡ്= 19130
| ഹയർ സെക്കന്ററി സ്കൂൾ കോഡ്= ഇല്ല
| സ്ഥാപിതദിവസം= 01
| സ്ഥാപിതമാസം= 06
| സ്ഥാപിതവർഷം= 2001
| സ്കൂൾ വിലാസം= കൻമനം ടി.കെ മുറി പി.ഒ, <br/>മലപ്പുറം
| പിൻ കോഡ്= 6765551
| സ്കൂൾ ഫോൺ= 0494-2577099
| സ്കൂൾ ഇമെയിൽ= hissalloor@gmail.com
| സ്കൂൾ വെബ് സൈറ്റ്=
| ഉപ ജില്ല= തിരൂരങ്ങാടി
‌| ഭരണം വിഭാഗം= അൺ എയ്ഡഡ്
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
| പഠന വിഭാഗങ്ങൾ2= 
| പഠന വിഭാഗങ്ങൾ3= 
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം= 71
| പെൺകുട്ടികളുടെ എണ്ണം= 109
| വിദ്യാർത്ഥികളുടെ എണ്ണം= 180
| അദ്ധ്യാപകരുടെ എണ്ണം= 10
| പ്രിൻസിപ്പൽ=       
| പ്രധാന അദ്ധ്യാപകൻ= എം. അഹമ്മദ്         
| പി.ടി.ഏ. പ്രസിഡണ്ട്=    മുയ്തീൻ
|ഗ്രേഡ്=1     
| സ്കൂൾ ചിത്രം= 19130_1.jpg ‎|
}}
 
 
അല്ലൂർ  പ്രദേശത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു  അൺഎയ്ഡഡ് വിദ്യാലയമാണ് ഹയാത്തുൽ ഇസ്ലാം സെക്കന്ററി സ്കൂൾ
 
 
== ചരിത്രം ==
അല്ലൂർ പ്രദേശത്തെ വിദ്യഭ്യാസപരമായ പിന്നോക്കാവസ്ഥക്ക് പരിഹാരം കാണുന്നതിനു വേണ്ടി    2001 ജൂണിലാണ്  ഈ വിദ്യാലയം സ്ഥാപിതമായത്.എം.അഹമ്മദ്  പ്രധാന അദ്ധ്യാപകൻ. തുടക്കത്തിൽ പി.ഒ.സി യായി എസ്.എസ്.എൽ.സി. പരീക്ഷ എഴുതുന്ന സംവിധാനമാണ് ഉണ്ടായിരുന്നത്. പിന്നീട്  2015 ൽ കേരള സർക്കാരിൻറെ അംഗീകാരം നേടിയെടുത്തു. 2005 ൽ എസ്.എസ്.എൽ.സി സെന്റർ ലഭിച്ചു.
 
== ഭൗതികസൗകര്യങ്ങൾ ==
3 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന്  കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. 10 കമ്പ്യൂട്ടറുകളുള്ള ഒരു കമ്പ്യൂട്ടർ ലാബും ഒരു സയൻസ് ലാബും ,ലൈബ്രറി, എന്നിവയും ഈ സ്ഥാപനത്തിനുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യംവും ലഭ്യമാണ്.
 
 
.
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
 
 
 
വിദ്യാരംഗം കലാ സാഹിത്യ വേദി.
ക്ലബ്ബ് പ്രവർത്തനങ്ങൾ.
 
== മാനേജ്മെന്റ് ==
 
അല്ലൂർ മഹല്ല് കമ്മിറ്റിയുടെ കീഴിലാണ് ഈ സ്ഥാപനം പ്രവർത്തിച്ചുവരുന്നത്.
 
ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
 
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
 
 
ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
 
 
==വഴികാട്ടി==
* NH 213 ന് തൊട്ട് മലപ്പുറം നഗരത്തിൽ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡിൽ സ്ഥിതിചെയ്യുന്നു.       
 
* കോഴിക്കോട് എയർപോർട്ടിൽ നിന്ന്  20 കി.മി.  അകലം
{{map}}

15:32, 1 ഒക്ടോബർ 2024-നു നിലവിലുള്ള രൂപം

തിരിച്ചുവിടുന്നു: