"എസ്.ഐ.എച്ച്.എസ്സ്. എസ്സ്. ഉമ്മത്തൂർ/വിദ്യാരംഗം‌/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 119: വരി 119:


F/o ഫിദ ഫാത്തിമ 9A
F/o ഫിദ ഫാത്തിമ 9A
വാങ്മയം ഭാഷാപ്രതിഭ പരീക്ഷ
മലയാളഭാഷയുടെ വളർച്ചയ്ക്കും വായന സംസ്കാരം വർദ്ധിപ്പിക്കാനും വേണ്ടി പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തുന്ന വിദ്വാരംഗം കലാ സാഹിത്യവേദി വാങ്മയം ഭാഷാപ്രതിഭ പരീക്ഷ സ്കൂൾ തലം സെപ്തംബർ 25 ന് നടന്നു. ശ്രീധിനി R 9D ഒന്നാം സ്ഥാനവും സലോണി ആർ ദിനേശ് 10D രണ്ടാം സ്ഥാനവും അൽമിത്ര K M 9D മൂന്നാം സ്ഥാനവും നേടി

15:48, 28 സെപ്റ്റംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം

ഉമ്മത്തൂർ എസ് ഐ ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന വായനദിന പരിപാടികൾ പ്രശസ്ത നാടൻപാട്ട് കലാകാരനും വയനാട് തേറ്റമല ഗവ. ഹയർസെക്കണ്ടറി സ്കൂൾ മലയാളം അധ്യാപകനുമായ ഒ സുധിലാൽ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ കെ കെ ഉസ്മാൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ടി കെ ഖാലിദ് മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. പ്രിൻസിപ്പൽ പി ടി അബ്ദുറഹിമാൻ, PTA വൈസ് പ്രസിഡൻ്റ് സി എച്ച് ഹമീദ് മാസ്റ്റർ, സത്യൻ നീലിമ, എൻ കെ കുഞ്ഞബ്ദുല്ല, ഇ ഷമീർ, വി പി ഷീബ എന്നിവർ പ്രസംഗിച്ചു. ടി ബി മനാഫ് സ്വാഗതവും സലോനി ആർ ദിനേശ് നന്ദിയും പറഞ്ഞു. വായനവാരത്തിൻ്റെ ഭാഗമായി വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനം, അനുസ്മരണ പ്രഭാഷണം, സാഹിത്യ ക്വിസ്, പ്രതിജ്ഞ, കയ്യെഴുത്ത് മാഗസിൻ പ്രകാശനം, പുസ്തക താലപ്പൊലി, പുസ്തക പ്രദർശനം,  വായനാക്കുറിപ്പ് മത്സരം , രചനാമത്സരങ്ങൾ എന്നിവ നടന്നു.

ബഷീർ ദിനം

സാധാരണക്കാരുടെ ജീവിതത്തിലെ സംഭവങ്ങളെ അസാധാരണമാക്കി അവതരിപ്പിച്ച് മലയാളി മനസ്സിനെ മയക്കിയെടുത്ത അക്ഷരങ്ങളുടെ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിന് വിദ്യാർത്ഥികളുടെ ആദരവ്. ഉമ്മത്തൂർ എസ് ഐ ഹയർ സെക്കൻ്ററി സ്കൂൾ വിദ്യാരംഗം കലാ സാഹിത്യ വേദി സംഘടിപ്പിച്ച ബഷീർ ദിന പരിപാടികൾ ബഷീർ ദേവർകോവിൽ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ കെ. കെ ഉസ്മാൻ അധ്യക്ഷത വഹിച്ചു. കുട്ടികൾ തയ്യാറാക്കിയ ഇരുപത്തിയൊന്നു മാഗസിനുകൾ ഗ്രാമ പഞ്ചായത്ത് മെമ്പർ ടി കെ ഖാലിദ് മാസ്റ്റർ പ്രകാശനം ചെയ്തു.

ബഷീർ ദിനത്തിൻ്റെ ഭാഗമായി പ്രകാശനം ചെയ്ത കയ്യെഴുത്തുമാഗസിനുകൾ

8A മഴവില്ല്

8B ഓർമകൾ

8C ബഷീറിൻ്റെ ഓർമയുടെ അറകൾ

8D ബഷീറിൻ്റെ ഓർമയുടെ അറകളിലൂടെ

8E Rising Star

8F കുഞ്ഞറക്കുള്ളിലെ കലകൾ

8G ആകാശമിഠായി

9A അക്ഷര മഴ

9B അക്ഷരജാലകം

9C നിലാവ്

9D തുറന്ന പുസ്തകം

9E  സുൽത്താൻ

9F രചനകളുടെ സുൽത്താൻ

9G അക്ഷരമിഠായി

10A സഞ്ചിക

10B ബഷീർ സ്മരണകൾ

10C അവിൽമിൽക്ക്

10D ഓർമകളുടെ താളുകളിലൂടെ

10E താളുകൾ

10F സ്വപ്നച്ചിറകുകൾ

10G നുറുങ്ങുകൾ


കയ്യെഴുത്തുമാഗസിൻ മത്സരഫലം

സ്കൂൾ തലം

1st      നുറുങ്ങുകൾ  10G

2nd     Rising star      8E

3rd      1.തുറന്ന പുസ്തകം 9D     

          2. ബഷീറിൻ്റ ഓർമയുടെ

             അറകളിലൂടെ 8D   

എട്ടാം തരം

1st   Rising Star 8E

2nd  ബഷീറിൻ്റെ ഓർമയുടെ

         അറകളിലൂടെ 8D

3rd ആകാശമിഠായി 8G

ഒമ്പതാം തരം

1st തുറന്ന പുസ്തകം 9D

2nd നിലാവ് 9C

3rd അക്ഷരജാലകം 9B

പത്താം തരം

1st നുറുങ്ങുകൾ 10G

2nd സ്വപ്നച്ചിറകുകൾ 10F

3rd  സഞ്ചിക 10A

രക്ഷിതാക്കൾക്കുള്ള സാഹിത്യ ക്വിസ്

വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ രക്ഷിതാക്കൾക്കുള്ള സാഹിത്യ ക്വിസ് മത്സരം സംഘടിപ്പിച്ചു.

വിജയികൾ

1st

റംസിയമഹറൂഫ്

തറോൽ

M/o ഫഹ്‌മ നസ്‌ലി 10E

2 nd

ധനിഷ എൻ കെ

കാഞ്ഞുക്കര

M/o അഭിനവ് കെ 10A

3rd

മൊയ്തു ടി

തുണ്ടിയിൽ

F/o ഫിദ ഫാത്തിമ 9A


വാങ്മയം ഭാഷാപ്രതിഭ പരീക്ഷ

മലയാളഭാഷയുടെ വളർച്ചയ്ക്കും വായന സംസ്കാരം വർദ്ധിപ്പിക്കാനും വേണ്ടി പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തുന്ന വിദ്വാരംഗം കലാ സാഹിത്യവേദി വാങ്മയം ഭാഷാപ്രതിഭ പരീക്ഷ സ്കൂൾ തലം സെപ്തംബർ 25 ന് നടന്നു. ശ്രീധിനി R 9D ഒന്നാം സ്ഥാനവും സലോണി ആർ ദിനേശ് 10D രണ്ടാം സ്ഥാനവും അൽമിത്ര K M 9D മൂന്നാം സ്ഥാനവും നേടി