"എൽ.എം.സി.സി.എച്ച്.എസ്. ചാത്തിയാത്ത്/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് എൽ.എം.സി.സി.എച്ച്.എസ്. ഫോർ ഗേൾസ് ചാത്തിയാത്ത്/പരിസ്ഥിതി ക്ലബ്ബ് എന്ന താൾ എൽ.എം.സി.സി.എച്ച്.എസ്. ചാത്തിയാത്ത്/പരിസ്ഥിതി ക്ലബ്ബ് എന്നാക്കി മാറ്റിയിരിക്കുന്നു) |
(വ്യത്യാസം ഇല്ല)
|
16:51, 27 സെപ്റ്റംബർ 2024-നു നിലവിലുള്ള രൂപം
കൊറോണ കാലഘട്ടത്തിൽ സ്കൂൾ അടുക്കളതോട്ടം സജീവവും സമൃദ്ധവുമാണ്. കുട്ടികളുടെ ഭക്ഷ്യവിഭവത്തിന് വിഷമില്ലാത്ത പച്ചക്കറികൾ വിവിധതരമാണ് സ്കൂൾ ഒരുക്കിവച്ചിരിക്കുന്നത്. തക്കാളി, വെണ്ടക്ക, പാവക്ക, അച്ചിങ്ങ, പീച്ചിങ്ങ, പടവലങ്ങ, ചീര, പച്ചമുളക്, കാന്താരിമുളക്, കാപ്സികം, ചുരക്ക, വഴുതനങ്ങ, പപ്പായ, വെള്ളരി, മത്തങ്ങ എന്നിങ്ങനെ വിവിധതരം പച്ചക്കറികൾ. ആവശ്യമായ വളവും പരിചരണവും അധ്യാപകരുടെ നേതൃത്വത്തിൽ നൽകിപോരുന്നു.