"ജി.എൽ..പി.എസ് നൊട്ടപുറം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19826 (സംവാദം | സംഭാവനകൾ)
No edit summary
19826 (സംവാദം | സംഭാവനകൾ)
വരി 140: വരി 140:


== ഓണാഘോഷം സെപ്റ്റംബർ 13 ==
== ഓണാഘോഷം സെപ്റ്റംബർ 13 ==
ജിഎൽപിഎസ് നൊട്ടപ്പുറം സ്കൂളിന്റെ ഇത്തവണത്തെ ഓണാഘോഷം 13/09/2024 ന് വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വളരെ ലളിതമായ രീതിയിലാണ് നടത്തിയത്. അധ്യാപകരും കുട്ടികളും ചേർന്ന് പൂക്കളം ഒരുക്കി തുടർന്ന് ഒന്നു മുതൽ നാലു വരെ ക്ലാസ്സുകളിലെ കുട്ടികൾക്കായി വിവിധ ഓണ പരിപാടികളും സംഘടിപ്പിച്ചു. കസേരകളി ,ലെമൺ ആൻഡ് സ്പൂൺ, സുന്ദരിക്ക് പൊട്ടു കുത്തൽ ,കുപ്പിയിൽ വെള്ളം നിറയ്ക്കൽ, ചാക്കിലോട്ടം തുടങ്ങിയ ഓണക്കളികൾ നടത്തി.<gallery>
പ്രമാണം:19826onam6.jpeg|alt=
പ്രമാണം:19826onam4.jpeg|alt=
പ്രമാണം:19826 onam1.jpeg|alt=
പ്രമാണം:19826onam3.jpeg|alt=
പ്രമാണം:19826onam5.jpeg|alt=
പ്രമാണം:19826onam 2.jpeg|alt=
</gallery>പായസം അടക്കമുള്ള ഓണസദ്യ കുട്ടികൾക്ക് പിടിഎ അംഗങ്ങളുടെ സഹായത്തോടെ നൽകി. എല്ലാ കുട്ടികളും വളരെ സന്തോഷത്തോടുകൂടിയും ആവേശത്തോട് കൂടിയും പരിപാടികളിൽ പങ്കെടുത്തു.