"എ.എം.എൽ.പി.എസ്. വില്ലൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 115: | വരി 115: | ||
== മഴമാപിനി ഉദ്ഘാടനം == | == മഴമാപിനി ഉദ്ഘാടനം == | ||
സീഡ് ക്ലബ്ബിൻറെ നേതൃത്വത്തിൽ സ്കൂളിൽ കാലാവസ്ഥ പഠന പരിപാടി ആരംഭിച്ചു.മഴമാപിനിയും തെർമോമീറ്ററും സ്ഥാപിച്ച് സ്കൂളിൽ പെയ്യുന്ന മഴയുടെ അളവും ചൂടും മനസ്സിലാക്കാൻ വേണ്ടിയാണ് പദ്ധതി ഒരുക്കിയത്.ഓരോ ദിവസത്തെയും മഴ അളവും ചൂടും കുട്ടികൾ രേഖപ്പെടുത്തുന്നു.തുടർന്ന് കാലാവസ്ഥാ റിപ്പോർട്ട് വീഡിയോ ഓരോ ദിവസവും തയ്യാറാക്കി സ്കൂൾ സോഷ്യൽ മീഡിയ പേജുകൾ വഴി ജനങ്ങളിലേക്ക് എത്തിക്കും.ഓരോ ദിവസം പെയ്യുന്ന മഴയുടെ അളവ്, ആഴ്ചയിൽ പെയ്ത മഴ , മുൻ ആഴ്ചയും മാസവും തമ്മിലുള്ള വ്യത്യാസം എന്നിവയെല്ലാം കുട്ടികൾ ഇതിൽ നിന്നും പഠിക്കും.പരിപാടി പി ടി എ പ്രസിഡണ്ട് കബീർ പട്ടാമ്പി ഉദ്ഘാടനം ചെയ്തു.എസ് അശ്വിൻ സുരേഷ് സ്വാഗതം പറഞ്ഞ ചടങ്ങിൽ ടി സി സിദിൻ മാഷ് അധ്യക്ഷം വഹിക്കുകയും മുഹമ്മദ് ഷെരീഫ് നന്ദി പറയുകയും ചെയ്തു.അഭിരാമി പരിപാടി വിശദീകരിച്ചു. | സീഡ് ക്ലബ്ബിൻറെ നേതൃത്വത്തിൽ സ്കൂളിൽ കാലാവസ്ഥ പഠന പരിപാടി ആരംഭിച്ചു.മഴമാപിനിയും തെർമോമീറ്ററും സ്ഥാപിച്ച് സ്കൂളിൽ പെയ്യുന്ന മഴയുടെ അളവും ചൂടും മനസ്സിലാക്കാൻ വേണ്ടിയാണ് പദ്ധതി ഒരുക്കിയത്.ഓരോ ദിവസത്തെയും മഴ അളവും ചൂടും കുട്ടികൾ രേഖപ്പെടുത്തുന്നു.തുടർന്ന് കാലാവസ്ഥാ റിപ്പോർട്ട് വീഡിയോ ഓരോ ദിവസവും തയ്യാറാക്കി സ്കൂൾ സോഷ്യൽ മീഡിയ പേജുകൾ വഴി ജനങ്ങളിലേക്ക് എത്തിക്കും.ഓരോ ദിവസം പെയ്യുന്ന മഴയുടെ അളവ്, ആഴ്ചയിൽ പെയ്ത മഴ , മുൻ ആഴ്ചയും മാസവും തമ്മിലുള്ള വ്യത്യാസം എന്നിവയെല്ലാം കുട്ടികൾ ഇതിൽ നിന്നും പഠിക്കും.പരിപാടി പി ടി എ പ്രസിഡണ്ട് കബീർ പട്ടാമ്പി ഉദ്ഘാടനം ചെയ്തു.എസ് അശ്വിൻ സുരേഷ് സ്വാഗതം പറഞ്ഞ ചടങ്ങിൽ ടി സി സിദിൻ മാഷ് അധ്യക്ഷം വഹിക്കുകയും മുഹമ്മദ് ഷെരീഫ് നന്ദി പറയുകയും ചെയ്തു.അഭിരാമി പരിപാടി വിശദീകരിച്ചു. | ||
[[പ്രമാണം:18431 rain gauge inaguration.jpg|നടുവിൽ|ലഘുചിത്രം|മഴമാപിനി ഉദ്ഘാടന പരിപാടി]] | |||
സ്കൂൾ പാർലമെൻ്റ് ഇലക്ഷൻ | |||
ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ ജനാധിപത്യ വ്യവസ്ഥിതികൾ മനസ്സിലാക്കുന്നതിന് വേണ്ടി ഈ വർഷത്തെ സ്കൂൾ പാർലമെൻറ് തെരഞ്ഞെടുപ്പ് ജൂലൈ 25ന് ഒരു തെരഞ്ഞെടുപ്പിന്റെ എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് നടത്തി.മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസർ ആയി പ്രവർത്തിച്ചത് അശ്വിൻ മാസ്റ്റർ ആയിരുന്നു.സ്കൂൾ ലീഡർ സ്ഥാനത്തേക്ക് ആറ് വിദ്യാർഥികളാണ് മത്സരിച്ചത്. 4A ക്ലാസിലെ ത്വാഹിർ ഷാ, അവന്തിക, അഷ്മൽ , 4B ക്ലാസിലെ ഹാദിയ, ഹംസത്ത് മിഷാൽ , അസിയാൻ എന്നിവരാണ് മത്സരിച്ചത്.തികച്ചും ജനാധിപത്യ രീതിയിൽ നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം വന്നപ്പോൾ തുല്യ വോട്ടുകളുമായി ഹംസത്ത് മിഷാൽ ,അവന്തിക എന്നിവർ സ്കൂൾ ലീഡർ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടു. | |||
തികച്ചും ജനാധിപത്യ രീതിയിൽ ബാലറ്റ് പേപ്പർ ഉപയോഗിച്ച് നടന്ന ഇലക്ഷൻ കുട്ടികൾക്ക് നല്ല ഒരു അനുഭവമായി. | തികച്ചും ജനാധിപത്യ രീതിയിൽ ബാലറ്റ് പേപ്പർ ഉപയോഗിച്ച് നടന്ന ഇലക്ഷൻ കുട്ടികൾക്ക് നല്ല ഒരു അനുഭവമായി. | ||