"ജി.എച്ച്.എസ്. ബാനം/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം

വരി 1: വരി 1:
അഞ്ഞൂറിലധികം വായനാക്കുറിപ്പുകളുമായി ബാനം സ്കൂളിൽ പതിപ്പ് പ്രകാശനം ചെയ്തു
ബഷീർ കഥാപാത്രങ്ങളുടെ രംഗാവിഷ്കാരവുമായി ബാനം ഗവ.ഹൈസ്‌കൂളിൽ ബഷീർ ദിനാചരണം
 
ബാനം: 'എന്റെ ആട് പെറട്ടെ അപ്പൊ കാണാം...'ആടിനെയും പിടിച്ചു പുന്നാര ആങ്ങളയെ തേടിയെത്തിയ പാത്തുമ്മയും ബഷീറും കുട്ടികളുടെ മനംകവർന്നു. പാത്തുമ്മയ്ക്കു പിന്നാലെ ബഷീറിന്റെ വിശ്വവിഖ്യാതരായ പരിവാരങ്ങളും എത്തിയപ്പോൾ ബാനം ഗവ.ഹൈസ്‌കൂൾ കുട്ടികൾ ബേപ്പൂർ സുൽത്താനെയും അദ്ദേഹത്തിന്റെ കഥാപാത്രങ്ങളെയും അടുത്തറിഞ്ഞു. ബഷീർ അനുസ്മരണത്തിന്റെ ഭാഗമായി വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ബഷീർ കൃതികളുടെയും ഇതര സാഹിത്യകാരന്മാരുടെ കൃതികളുടേയും രംഗാവിഷ്കാരം, പ്രസംഗം, ക്വിസ് എന്നിവയും നടത്തി. ബഷീർ അനുസ്മരണവും വിവിധ ക്ലബ്ബുകളുടെയും വായനപക്ഷാചരണ സമാപനവും കവി സുകുമാരൻ ബാനം ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പി.മനോജ് കുമാർ അധ്യക്ഷത വഹിച്ചു. എസ്.എം.സി ചെയർമാൻ ബാനം കൃഷ്ണൻ, വികസനസമിതി ചെയർമാൻ കെ.എൻ ഭാസ്‌കരൻ, സീനിയർ അസിസ്റ്റന്റ് പി.കെ ബാലചന്ദ്രൻ, സ്റ്റാഫ് സെക്രട്ടറി കെ.ഭാഗ്യേഷ് എന്നിവർ സംസാരിച്ചു. പ്രധാനധ്യാപിക സി.കോമളവല്ലി സ്വാഗതവും വിദ്യാരംഗം കോഡിനേറ്റർ അനൂപ്‌ പെരിയൽ നന്ദിയും പറഞ്ഞു.
 
പടം.......         ബാനം
 
പ്പോൾഅഞ്ഞൂറിലധികം വ
 
ബാനം: അഞ്ഞൂറിലധികം വായനാക്കുറിപ്പുകളുമായി ബാനം ഗവ.ഹൈസ്‌കൂളിൽ പ്രത്യേക പതിപ്പുകൾ പ്രകാശനം ചെയ്തു. നൂറ്റമ്പതോളം എഴുത്തുകാരുടെ കൃതികൾ വായിച്ച് കുട്ടികൾ തയ്യാറാക്കിയ അഞ്ഞൂറോളം വായനാക്കുറിപ്പുകളാണ് പതിപ്പുകളിൽ ഉള്ളത്. വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിലായിരുന്നു പരിപാടി. പഴയകാല എഴുത്തുകാർ മുതൽ പുതിയ എഴുത്തുകാർ വരെയുള്ളവരുടെ ആസ്വാദനങ്ങൾ കുറിപ്പുകളിലുണ്ട്. പ്രധാനധ്യാപിക സി.കോമളവല്ലി പ്രകാശന കർമ്മം നിർവഹിച്ചു. സീനിയർ അസിസ്റ്റന്റ് പി.കെ ബാലചന്ദ്രൻ, വിദ്യാരംഗം കോഡിനേറ്റർ അനൂപ് പെരിയൽ, കെ.ആർ സുമതി എന്നിവർ സംസാരിച്ചു. സാഹിത്യ ക്വിസ്, വായനമത്സരം, ഉപന്യാസ രചന, കവിതാലാപനം, പ്രസംഗ മത്സരം, പുസ്തക പരിചയം, കയ്യെഴുത്ത് മത്സരം എന്നിവയും വായനവാരത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്.[[പ്രമാണം:12075.vidhyarangam.vayanamathil.jpg|ലഘുചിത്രം|വായനമതിൽ]]

16:46, 21 സെപ്റ്റംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം

ബഷീർ കഥാപാത്രങ്ങളുടെ രംഗാവിഷ്കാരവുമായി ബാനം ഗവ.ഹൈസ്‌കൂളിൽ ബഷീർ ദിനാചരണം

ബാനം: 'എന്റെ ആട് പെറട്ടെ അപ്പൊ കാണാം...'ആടിനെയും പിടിച്ചു പുന്നാര ആങ്ങളയെ തേടിയെത്തിയ പാത്തുമ്മയും ബഷീറും കുട്ടികളുടെ മനംകവർന്നു. പാത്തുമ്മയ്ക്കു പിന്നാലെ ബഷീറിന്റെ വിശ്വവിഖ്യാതരായ പരിവാരങ്ങളും എത്തിയപ്പോൾ ബാനം ഗവ.ഹൈസ്‌കൂൾ കുട്ടികൾ ബേപ്പൂർ സുൽത്താനെയും അദ്ദേഹത്തിന്റെ കഥാപാത്രങ്ങളെയും അടുത്തറിഞ്ഞു. ബഷീർ അനുസ്മരണത്തിന്റെ ഭാഗമായി വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ബഷീർ കൃതികളുടെയും ഇതര സാഹിത്യകാരന്മാരുടെ കൃതികളുടേയും രംഗാവിഷ്കാരം, പ്രസംഗം, ക്വിസ് എന്നിവയും നടത്തി. ബഷീർ അനുസ്മരണവും വിവിധ ക്ലബ്ബുകളുടെയും വായനപക്ഷാചരണ സമാപനവും കവി സുകുമാരൻ ബാനം ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പി.മനോജ് കുമാർ അധ്യക്ഷത വഹിച്ചു. എസ്.എം.സി ചെയർമാൻ ബാനം കൃഷ്ണൻ, വികസനസമിതി ചെയർമാൻ കെ.എൻ ഭാസ്‌കരൻ, സീനിയർ അസിസ്റ്റന്റ് പി.കെ ബാലചന്ദ്രൻ, സ്റ്റാഫ് സെക്രട്ടറി കെ.ഭാഗ്യേഷ് എന്നിവർ സംസാരിച്ചു. പ്രധാനധ്യാപിക സി.കോമളവല്ലി സ്വാഗതവും വിദ്യാരംഗം കോഡിനേറ്റർ അനൂപ്‌ പെരിയൽ നന്ദിയും പറഞ്ഞു.

പടം.......         ബാനം

പ്പോൾഅഞ്ഞൂറിലധികം വ

ബാനം: അഞ്ഞൂറിലധികം വായനാക്കുറിപ്പുകളുമായി ബാനം ഗവ.ഹൈസ്‌കൂളിൽ പ്രത്യേക പതിപ്പുകൾ പ്രകാശനം ചെയ്തു. നൂറ്റമ്പതോളം എഴുത്തുകാരുടെ കൃതികൾ വായിച്ച് കുട്ടികൾ തയ്യാറാക്കിയ അഞ്ഞൂറോളം വായനാക്കുറിപ്പുകളാണ് പതിപ്പുകളിൽ ഉള്ളത്. വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിലായിരുന്നു പരിപാടി. പഴയകാല എഴുത്തുകാർ മുതൽ പുതിയ എഴുത്തുകാർ വരെയുള്ളവരുടെ ആസ്വാദനങ്ങൾ കുറിപ്പുകളിലുണ്ട്. പ്രധാനധ്യാപിക സി.കോമളവല്ലി പ്രകാശന കർമ്മം നിർവഹിച്ചു. സീനിയർ അസിസ്റ്റന്റ് പി.കെ ബാലചന്ദ്രൻ, വിദ്യാരംഗം കോഡിനേറ്റർ അനൂപ് പെരിയൽ, കെ.ആർ സുമതി എന്നിവർ സംസാരിച്ചു. സാഹിത്യ ക്വിസ്, വായനമത്സരം, ഉപന്യാസ രചന, കവിതാലാപനം, പ്രസംഗ മത്സരം, പുസ്തക പരിചയം, കയ്യെഴുത്ത് മത്സരം എന്നിവയും വായനവാരത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്.

വായനമതിൽ

വായനാസന്ദേശവുമായി ബാനം ഗവ.ഹൈസ്‌കൂളിൽ വായനമതിൽ

വായനാസന്ദേശവുമായി ബാനം ഗവ.ഹൈസ്‌കൂളിൽ വായനമതിൽ തീർത്തു. കുട്ടികൾ അവർ എഴുതിയ അക്ഷരങ്ങൾ, വാക്കുകൾ, വാക്യങ്ങൾ, കഥ, കവിത, ആസ്വാദനക്കുറിപ്പുകൾ തുടങ്ങിയവ കയ്യിലേന്തി വായനാമതിലിൽ അണിചേർന്നു. തുടർന്ന് വായനാദിന പ്രതിജ്ഞയും എടുത്തു.  ജനപ്രതിനിധികൾ, നാട്ടുകാർ, രക്ഷിതാക്കൾ, അധ്യാപകർ, ജീവനക്കാർ തുടങ്ങിയവരും മതിലിന്റെ ഭാഗമായി. വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിലായിരുന്നു വ്യത്യസ്തമായ പരിപാടി സംഘടിപ്പിച്ചത്. പരപ്പ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ഭൂപേഷ് വായനദിന സന്ദേശം നൽകി. കോടോം ബേളൂർ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ പി.ഗോപാലകൃഷ്ണൻ അധ്യക്ഷനായി. പി.ടി.എ പ്രസിഡന്റ് കെ.എൻ അജയൻ, പ്രധാനധ്യാപിക സി.കോമളവല്ലി, പി.കെ ബാലചന്ദ്രൻ, സഞ്ജയൻ മനയിൽ, അനൂപ് പെരിയൽ തുടങ്ങിയവർ സംസാരിച്ചു.