"എസ്.വി.എച്ച്.എസ്. പൊങ്ങലടി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 1: | വരി 1: | ||
== | == മനം കവരുന്ന സംഗീത വിരുന്നൊരുക്കി പ്രവേശനോത്സവം 2023-24. == | ||
അറിവിന്റെ അക്ഷര മുറ്റത്തേയ്ക്ക് കുട്ടികൾ എത്തുകയായി . | അറിവിന്റെ അക്ഷര മുറ്റത്തേയ്ക്ക് കുട്ടികൾ എത്തുകയായി . | ||
| വരി 11: | വരി 11: | ||
'''സംഗീതത്തിൽ ആറാടിയ ഒരു പ്രവേശനോത്സവം''' | '''സംഗീതത്തിൽ ആറാടിയ ഒരു പ്രവേശനോത്സവം''' | ||
സിനിമ പിന്നണിഗായകനായ ഉന്മേഷം പൂങ്കാവിൻറെ | സിനിമ പിന്നണിഗായകനായ ഉന്മേഷം പൂങ്കാവിൻറെ പാട്ടുകൾക്കൊപ്പം കുട്ടികൾ ചുവടുവെച്ചു. ഏറെ ആവേശത്തോടെ ആയിരുന്നു കുട്ടികൾ . വാർഡ് മെമ്പർ ശ്രീരഞ്ജിത്തും ഗാനം ആലപിച്ചു.സംസ്ഥാന സ്കൂൾ പ്രവേശനോത്സവത്തിന്റെ തൽസമയ പരിപാടികൾ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ സഹായത്തോടെ മറ്റു കുട്ടികളിലേക്കും എത്തിക്കാൻ കഴിഞ്ഞു.[[പ്രമാണം:380982023p.jpg|right|ലഘുചിത്രം]][[പ്രമാണം:380982023p1.jpg|center|ലഘുചിത്രം]] | ||
== ഹരിതാഭമായി പരിസ്ഥിതി ദിനാഘോഷം == | == ഹരിതാഭമായി പരിസ്ഥിതി ദിനാഘോഷം == | ||