"ജി.എൽ..പി.എസ് എടക്കാപറമ്പ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 259: | വരി 259: | ||
[[പ്രമാണം:19808-kutti-teachers.jpeg|ഇടത്ത്|ലഘുചിത്രം|258x258ബിന്ദു]] | [[പ്രമാണം:19808-kutti-teachers.jpeg|ഇടത്ത്|ലഘുചിത്രം|258x258ബിന്ദു]] | ||
[[പ്രമാണം:19808-classedukkal.jpeg|നടുവിൽ|ലഘുചിത്രം|260x260px]] | [[പ്രമാണം:19808-classedukkal.jpeg|നടുവിൽ|ലഘുചിത്രം|260x260px]] | ||
== ഓണാഘോഷം == | |||
12/09/24 വ്യാഴം എക്സാമിന് ശേഷം ചെറിയ പരിപാടികളോടെ ഓണാഘോഷം നടത്തി. സുന്ദരിക്ക് പൊട്ടുതൊടൽ, ബലൂൺ പൊട്ടിക്കൽ, വടംവലി, മ്യൂസിക്കൽ ചെയർ മ്യൂസിക് ബോൾ, മാവേലിയെഴുത്ത് എന്നിവ നടന്നു. ഉച്ചയ്ക്ക് കുട്ടികൾക്ക് ചെറിയ രീതിയിൽ ഓണസദ്യയും പായസ വിതരണവും നടത്തി. | |||