"വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
'''ദിനാചരണം'''
=='''ദിനാചരണം'''==
ജൂൺ 5 പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് സ്കൂൾ പരിസരം വൃത്തിയാക്കുന്നതിൽ സജീവ പങ്കാളിത്തം ഉണ്ടായിരുന്നു. സ്കൂൾ ഗ്രൗണ്ടിൽ JRC യൂണിറ്റിന്റെ നേതൃത്വത്തിൽ ഒരുക്കിയ പച്ചക്കറിതോട്ടം HM Sr. Francini Mary പച്ചക്കറിതൈ നട്ട് ഉൽഘാടനം.ചെയ്തു.  
==ജൂൺ 5 പരിസ്ഥിതി ദിനം==
ജൂൺ 5 പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് സ്കൂൾ പരിസരം വൃത്തിയാക്കുന്നതിൽ സജീവ പങ്കാളിത്തം ഉണ്ടായിരുന്നു. സ്കൂൾ ഗ്രൗണ്ടിൽ ജെ ആർ സി  യൂണിറ്റിന്റെ നേതൃത്വത്തിൽ ഒരുക്കിയ പച്ചക്കറിതോട്ടം ഹെഡ് മിസ്ട്രസ്  സിസ്റ്റർ  ഫ്രാൻസിനി  മേരി  പച്ചക്കറിതൈ നട്ട് ഉൽഘാടനം ചെയ്തു.  
==ജൂൺ 19 വായനദിനം==
==ജൂൺ 19 വായനദിനം==
വിമലഹൃദയ ഹയർസെക്കൻഡറി സ്കൂളിൽ വായനദിനാരംഭവും വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനവും നടത്തി. കത്രീന ടീച്ചർ സ്വാഗതം ആശംസിച്ചു. ഹെഡ്മിസ്ട്രെസ്  സിസ്റ്റർ ഫ്രാൻസിനി മേരി അധ്യക്ഷ സ്ഥാനം അലങ്കരിച്ച ഈ സമ്മേളനത്തിൽ പ്രമുഖ നോവലിസ്റ്റ്  എഡ്‌വേർഡ് നസ്രത്ത് ഉദ്ഘാടനം നിർവഹിച്ചു.എഴുത്തുകാരൻ ഫാദർ ക്രിസ്റ്റഫർ ഹെൻട്രി വായനദിന സന്ദേശം നടത്തി. പിടിഎ പ്രസിഡൻറ് ഹംഫ്രി ആന്റണി, ഡെപ്യൂട്ടി എച്ച് എം ആനി കെ, മലയാളം കോഡിനേറ്റർ പ്രമീള ജെ, വിദ്യാരഗം കൺവീനർ ജിജി ഫ്രാൻസിസ്, ഷീല ടീച്ചർ, എന്നിവർ ആശംസകൾ അർപ്പിച്ചു. എൽസി ടീച്ചർ നന്ദി പറഞ്ഞു. വിദ്യാർഥികൾ [https://www.youtube.com/watch?v=xdOt5VPJfCI വായനദിന കലാപരിപാടികൾ] അവതരിപ്പിച്ചു.ജൂൺ 19 വായനാദിനവുമായി ബന്ധപ്പെട്ട് വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉൽഘാടനവും വായനാ ദിനത്തിന്റെയും ആരംഭത്തിൽ സ്കൂൾ അസ്സംബ്ലിയിൽ JRC കുട്ടികൾ നാടൻപാട്ട് അവതരിപ്പിച്ചു. തുടർന്ന് സ്കൂൾ ലൈബ്രറി സന്ദർശിക്കുകയും വായനാദിന പ്രവർത്തനത്തിൽ സജീവമായി പങ്കെടുക്കുകയും ചെയ്തു.

വരി 10: വരി 11:
ലോക ജനസംഖ്യാ ദിനത്തോടനുബന്ധിച്ച്  മാത്‍സ്  ക്ലബ്ബിന്റെ നേതൃത്വത്തിൽ  ജൂലൈ 11ന് ക്വിസ് മത്സരം സംഘടിപ്പിക്കുകയും 10E യിലെ  ലക്ഷ്മി പി  ഒന്നാം സമ്മാനത്തിനും 10J യിലെ സാറ  ജി  അൽഫോൻസാ  രണ്ടാം സമ്മാനത്തിനും അർഹയാവുകയും  ചെയ്തു.

==ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനം==
==ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനം==
ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനത്തിൽ ആശ്രാമം മൈതാനിയിൽ നടന്ന സ്വാതന്ത്ര്യദിനപരേഡിൽ മറ്റു സേനാവിഭാഗങ്ങൾക്കൊപ്പം പങ്കെടുത്ത ഏക JRC യൂണിറ്റ് നമ്മുടെ സ്കൂളിന്റെതായിരുന്നു.
ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനത്തിൽ ആശ്രാമം മൈതാനിയിൽ നടന്ന സ്വാതന്ത്ര്യദിനപരേഡിൽ മറ്റു സേനാവിഭാഗങ്ങൾക്കൊപ്പം പങ്കെടുത്ത ഏക ജെ ആർ സി  യൂണിറ്റ് നമ്മുടെ സ്കൂളിന്റെതായിരുന്നു.
=='''ഓഗസ്റ്റ് 16 സ്കൂൾ പാർലമെന്റ് ഇലക്ഷൻ'''==

ലിറ്റൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ സ്കൂൾ പാർലമെന്റി ഇലക്ഷൻ ഓഗസ്റ്റ് 16ന് നടത്തുകയുണ്ടായി. സ്കൂൾ പാർലമെന്റ് പൂർണ്ണമായും ഡിജിറ്റൽ വോട്ടിംഗ് ആയിരുന്നു. ഡിജിറ്റൽ വോട്ടിങ്ങിനു വേണ്ട എല്ലാ സഹായങ്ങളും ഒരുക്കങ്ങളും നടത്തിയത് പൂർണ്ണമായും ലിറ്റൽ കൈറ്റ്സ് കുട്ടികൾ ആയിരുന്നു. ആറു ബൂത്തുകളിലായി രണ്ടു വീതം ലാപ്ടോപ്പുകളിൽ സ്ഥാനാർത്ഥികളുടെ ലിസ്റ്റ് ഉൾപ്പെടുത്തി സ്കൂളിലെ മുഴുവൻ കുട്ടികൾക്കും വോട്ടിംഗ് ചെയ്യാനുള്ള അവസരം ഒരുക്കുകയാണ് ചെയ്തത്. വോട്ടിങ്ങിനായി സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യുന്നതുമുതൽ ഓരോ ബൂത്തും ഡിജിറ്റൽ വോട്ടിങ്ങിനായി തയ്യാറാക്കിയതും ലിറ്റൽ കൈറ്റ്സ്  കുട്ടികളുടെ നേതൃത്വത്തിൽ ആയിരുന്നു. റിസൾട്ട് പ്രഖ്യാപനത്തിനായി അധ്യാപകർക്ക് വേണ്ട സഹായങ്ങൾ നൽകുകയും ചെയ്തു.

21:35, 19 സെപ്റ്റംബർ 2024-നു നിലവിലുള്ള രൂപം

ദിനാചരണം

ജൂൺ 5 പരിസ്ഥിതി ദിനം

ജൂൺ 5 പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് സ്കൂൾ പരിസരം വൃത്തിയാക്കുന്നതിൽ സജീവ പങ്കാളിത്തം ഉണ്ടായിരുന്നു. സ്കൂൾ ഗ്രൗണ്ടിൽ ജെ ആർ സി യൂണിറ്റിന്റെ നേതൃത്വത്തിൽ ഒരുക്കിയ പച്ചക്കറിതോട്ടം ഹെഡ് മിസ്ട്രസ് സിസ്റ്റർ ഫ്രാൻസിനി മേരി പച്ചക്കറിതൈ നട്ട് ഉൽഘാടനം ചെയ്തു.

ജൂൺ 19 വായനദിനം

വിമലഹൃദയ ഹയർസെക്കൻഡറി സ്കൂളിൽ വായനദിനാരംഭവും വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനവും നടത്തി. കത്രീന ടീച്ചർ സ്വാഗതം ആശംസിച്ചു. ഹെഡ്മിസ്ട്രെസ് സിസ്റ്റർ ഫ്രാൻസിനി മേരി അധ്യക്ഷ സ്ഥാനം അലങ്കരിച്ച ഈ സമ്മേളനത്തിൽ പ്രമുഖ നോവലിസ്റ്റ് എഡ്‌വേർഡ് നസ്രത്ത് ഉദ്ഘാടനം നിർവഹിച്ചു.എഴുത്തുകാരൻ ഫാദർ ക്രിസ്റ്റഫർ ഹെൻട്രി വായനദിന സന്ദേശം നടത്തി. പിടിഎ പ്രസിഡൻറ് ഹംഫ്രി ആന്റണി, ഡെപ്യൂട്ടി എച്ച് എം ആനി കെ, മലയാളം കോഡിനേറ്റർ പ്രമീള ജെ, വിദ്യാരഗം കൺവീനർ ജിജി ഫ്രാൻസിസ്, ഷീല ടീച്ചർ, എന്നിവർ ആശംസകൾ അർപ്പിച്ചു. എൽസി ടീച്ചർ നന്ദി പറഞ്ഞു. വിദ്യാർഥികൾ വായനദിന കലാപരിപാടികൾ അവതരിപ്പിച്ചു.ജൂൺ 19 വായനാദിനവുമായി ബന്ധപ്പെട്ട് വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉൽഘാടനവും വായനാ ദിനത്തിന്റെയും ആരംഭത്തിൽ സ്കൂൾ അസ്സംബ്ലിയിൽ JRC കുട്ടികൾ നാടൻപാട്ട് അവതരിപ്പിച്ചു. തുടർന്ന് സ്കൂൾ ലൈബ്രറി സന്ദർശിക്കുകയും വായനാദിന പ്രവർത്തനത്തിൽ സജീവമായി പങ്കെടുക്കുകയും ചെയ്തു.

ജൂൺ 26 ലഹരി വിരുദ്ധ ദിനം

ലഹരി വിരുദ്ധ ദിനത്തിൽ ലഹരിക്കെതിരെ ബോധവൽക്കരണവുമായി പോസ്റ്ററുകൾ, പ്ലക്കാർഡുകൾ എന്നിവ നിർമ്മിക്കുകയും ബോധവൽക്കരണറാലിയിൽ പങ്കെടുക്കുകയും ചെയ്തു.

ജൂലൈ 7 ഫുഡ് ഫെസ്റ്റ്

അഞ്ചാം ക്ലാസിലെ സോഷ്യൽ സയൻസ് പാഠഭാഗവുമായി ബന്ധപ്പെട്ട് നടത്തിയ ഫുഡ് ഫെസ്റ്റിൽ കുട്ടികൾ ധാരാളം വിഭവങ്ങൾ പരിചയപ്പെടുത്തി. തുടർന്ന് ഭക്ഷണം മറ്റുള്ളവരുമായി പങ്കുവയ്ക്കുകയും ചെയ്തു.ഇതിലൂടെ പങ്കുവയ്ക്കൽ, കരുതൽ, ആശയവിനിമയം എന്നീ നൈപുണികൾ കുട്ടികളിൽ ഉറപ്പിക്കാനും കഴിഞ്ഞു

ജൂലൈ 11 ലോക ജനസംഖ്യാ ദിനം

ലോക ജനസംഖ്യാ ദിനത്തോടനുബന്ധിച്ച് മാത്‍സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ജൂലൈ 11ന് ക്വിസ് മത്സരം സംഘടിപ്പിക്കുകയും 10E യിലെ ലക്ഷ്മി പി ഒന്നാം സമ്മാനത്തിനും 10J യിലെ സാറ ജി അൽഫോൻസാ രണ്ടാം സമ്മാനത്തിനും അർഹയാവുകയും ചെയ്തു.

ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനം

ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനത്തിൽ ആശ്രാമം മൈതാനിയിൽ നടന്ന സ്വാതന്ത്ര്യദിനപരേഡിൽ മറ്റു സേനാവിഭാഗങ്ങൾക്കൊപ്പം പങ്കെടുത്ത ഏക ജെ ആർ സി യൂണിറ്റ് നമ്മുടെ സ്കൂളിന്റെതായിരുന്നു.

ഓഗസ്റ്റ് 16 സ്കൂൾ പാർലമെന്റ് ഇലക്ഷൻ