"വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 6: വരി 6:
=='''ജൂലൈ 11 ലോക ജനസംഖ്യാ ദിനം'''==
=='''ജൂലൈ 11 ലോക ജനസംഖ്യാ ദിനം'''==
ലോക ജനസംഖ്യാ ദിനത്തോടനുബന്ധിച്ച്  മാത്‍സ്  ക്ലബ്ബിന്റെ നേതൃത്വത്തിൽ  ജൂലൈ 11ന് ക്വിസ് മത്സരം സംഘടിപ്പിക്കുകയും 10E യിലെ  ലക്ഷ്മി പി  ഒന്നാം സമ്മാനത്തിനും 10J യിലെ സാറ  ജി  അൽഫോൻസാ  രണ്ടാം സമ്മാനത്തിനും അർഹയാവുകയും  ചെയ്തു.
ലോക ജനസംഖ്യാ ദിനത്തോടനുബന്ധിച്ച്  മാത്‍സ്  ക്ലബ്ബിന്റെ നേതൃത്വത്തിൽ  ജൂലൈ 11ന് ക്വിസ് മത്സരം സംഘടിപ്പിക്കുകയും 10E യിലെ  ലക്ഷ്മി പി  ഒന്നാം സമ്മാനത്തിനും 10J യിലെ സാറ  ജി  അൽഫോൻസാ  രണ്ടാം സമ്മാനത്തിനും അർഹയാവുകയും  ചെയ്തു.
=='''ഓഗസ്റ്റ് 16 സ്കൂൾ പാർലമെന്റ് ഇലക്ഷൻ'''==
ലിറ്റൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ സ്കൂൾ പാർലമെന്റി ഇലക്ഷൻ ഓഗസ്റ്റ് 16ന് നടത്തുകയുണ്ടായി. സ്കൂൾ പാർലമെന്റ് പൂർണ്ണമായും ഡിജിറ്റൽ വോട്ടിംഗ് ആയിരുന്നു. ഡിജിറ്റൽ വോട്ടിങ്ങിനു വേണ്ട എല്ലാ സഹായങ്ങളും ഒരുക്കങ്ങളും നടത്തിയത് പൂർണ്ണമായും ലിറ്റൽ കൈറ്റ്സ് കുട്ടികൾ ആയിരുന്നു. ആറു ബൂത്തുകളിലായി രണ്ടു വീതം ലാപ്ടോപ്പുകളിൽ സ്ഥാനാർത്ഥികളുടെ ലിസ്റ്റ് ഉൾപ്പെടുത്തി സ്കൂളിലെ മുഴുവൻ കുട്ടികൾക്കും വോട്ടിംഗ് ചെയ്യാനുള്ള അവസരം ഒരുക്കുകയാണ് ചെയ്തത്. വോട്ടിങ്ങിനായി സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യുന്നതുമുതൽ ഓരോ ബൂത്തും ഡിജിറ്റൽ വോട്ടിങ്ങിനായി തയ്യാറാക്കിയതും ലിറ്റൽ കൈറ്റ്സ്  കുട്ടികളുടെ നേതൃത്വത്തിൽ ആയിരുന്നു. റിസൾട്ട് പ്രഖ്യാപനത്തിനായി അധ്യാപകർക്ക് വേണ്ട സഹായങ്ങൾ നൽകുകയും ചെയ്തു.
698

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2566862" എന്ന താളിൽനിന്ന് ശേഖരിച്ചത്