"സെന്റ്. ജോസഫ്‍സ് എൽ.പി.എസ്. ബാലരാമപുരം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്. ജോസഫ്‍സ് എൽ.പി.എസ്. ബാലരാമപുരം/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
10:48, 14 സെപ്റ്റംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 14 സെപ്റ്റംബർതിരുത്തലിനു സംഗ്രഹമില്ല
44228ramla (സംവാദം | സംഭാവനകൾ) No edit summary |
44228ramla (സംവാദം | സംഭാവനകൾ) No edit summary |
||
വരി 297: | വരി 297: | ||
== '''ഗുരുവന്ദനം സെപ്തംബർ - 5''' == | == '''ഗുരുവന്ദനം സെപ്തംബർ - 5''' == | ||
അധ്യാപകദിനത്തിൽ മുൻ അധ്യാപകരെ ആദരിച്ച് ബാലരാമപുരം സെൻ്റ്,ജോസഫ്സ് എൽ.പി സ്കൂൾ. വർഷങ്ങൾക്ക് ശേഷം വിരമിച്ച അദ്ധ്യാപകർ സ്കൂളിലേക്ക് തിരിച്ചെത്തിയത് കുട്ടികൾക്ക് വിസ്മയമായി. ബഹുമാനപ്പെട്ട ഹെഡ്മാസ്റ്ററും,അധ്യാപകരും ചേർന്ന് സ്കൂളിൽ എത്തിച്ചേരാൻ കഴിയാത്ത അധ്യാപകരെ അവരുടെ ഭവനത്തിൽ ചെന്ന് ആദരിച്ചു. അധ്യാപകർക്ക് ആശംസകൾ നേർന്നു. | അധ്യാപകദിനത്തിൽ മുൻ അധ്യാപകരെ ആദരിച്ച് ബാലരാമപുരം സെൻ്റ്,ജോസഫ്സ് എൽ.പി സ്കൂൾ. വർഷങ്ങൾക്ക് ശേഷം വിരമിച്ച അദ്ധ്യാപകർ സ്കൂളിലേക്ക് തിരിച്ചെത്തിയത് കുട്ടികൾക്ക് വിസ്മയമായി. ബഹുമാനപ്പെട്ട ഹെഡ്മാസ്റ്ററും,അധ്യാപകരും ചേർന്ന് സ്കൂളിൽ എത്തിച്ചേരാൻ കഴിയാത്ത അധ്യാപകരെ അവരുടെ ഭവനത്തിൽ ചെന്ന് ആദരിച്ചു. അധ്യാപകർക്ക് ആശംസകൾ നേർന്നു. | ||
== '''സെപ്തംബർ 13 ഓണാഘോഷം''' == | |||
വിപുലമായ ഓണാഘോഷ പ്രവർത്തനങ്ങളാണ് ഓണത്തോടനുബന്ധിച്ച് 11, 12, 13 തീയതികളിൽ സ്കൂളിൽ സംഘടിപ്പിച്ചത്. ഓണാഘോഷങ്ങളുടെ ഭാഗമായി അത്തപൂക്കളം തയ്യാറാക്കി. രക്ഷിതാക്കൾക്കും കുട്ടികൾക്കും വിഭവസമൃദ്ധമായ ഓണസദ്യ നടത്തി. ഓണത്തിന്റെ ചരിത്രവും ഓണപ്പാട്ടുകളും, ഓണവുമായി ബന്ധപ്പെട്ട കലാരൂപങ്ങളും, നൃത്തവും സ്കൂളിലെ വിദ്യാർഥികൾ അവതരിപ്പിച്ചു. സുന്ദരിക്ക് പൊട്ട് തൊടൽ, വാല് മുറിക്കൽ, കുപ്പിയിൽ വെള്ളം നിറക്കൽ, അത്തപ്പൂക്കള മത്സരം, വടംവലി എന്നിവയും സംഘടിപ്പിച്ചു. |