"സെന്റ്. ജോസഫ്‍സ് എൽ.പി.എസ്. ബാലരാമപുരം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 300: വരി 300:
== '''സെപ്തംബർ 13 ഓണാഘോഷം''' ==
== '''സെപ്തംബർ 13 ഓണാഘോഷം''' ==
വിപുലമായ ഓണാഘോഷ പ്രവർത്തനങ്ങളാണ് ഓണത്തോടനുബന്ധിച്ച് 11, 12, 13 തീയതികളിൽ സ്കൂളിൽ സംഘടിപ്പിച്ചത്. ഓണാഘോഷങ്ങളുടെ ഭാഗമായി അത്തപൂക്കളം തയ്യാറാക്കി. രക്ഷിതാക്കൾക്കും കുട്ടികൾക്കും വിഭവസമൃദ്ധമായ ഓണസദ്യ നടത്തി. ഓണത്തിന്റെ ചരിത്രവും  ഓണപ്പാട്ടുകളും, ഓണവുമായി ബന്ധപ്പെട്ട കലാരൂപങ്ങളും, നൃത്തവും സ്കൂളിലെ വിദ്യാർഥികൾ അവതരിപ്പിച്ചു. സുന്ദരിക്ക് പൊട്ട് തൊടൽ, വാല് മുറിക്കൽ, കുപ്പിയിൽ വെള്ളം നിറക്കൽ, അത്തപ്പൂക്കള മത്സരം, വടംവലി എന്നിവയും സംഘടിപ്പിച്ചു.

<gallery mode="packed-hover">
പ്രമാണം:44228-2024onam1.jpg
പ്രമാണം:44228-2024onam2.jpg
പ്രമാണം:44228-2024onam3.jpg
പ്രമാണം:44228-2024onam4.jpg
പ്രമാണം:44228-2024onam5.jpg
പ്രമാണം:44228-2024onam6.jpg
പ്രമാണം:44228-2024onam7.jpg
പ്രമാണം:44228-2024onam8.jpg
</gallery>
809

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2566302" എന്ന താളിൽനിന്ന് ശേഖരിച്ചത്