എൽ.എഫ്.എൽ.പി.എസ് ചേലക്കര/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
10:44, 13 സെപ്റ്റംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 13 സെപ്റ്റംബർ 2024കർഷക ദിനതിനോടനുബന്ധിച്ച പരിപാടികൾ സ്കൂളിൽ നടത്തി
(ഹിരോഷിമ നാഗസാക്കി) |
(കർഷക ദിനതിനോടനുബന്ധിച്ച പരിപാടികൾ സ്കൂളിൽ നടത്തി) |
||
വരി 219: | വരി 219: | ||
[[പ്രമാണം:SNTDO22-TSR-24620-130.jpg|ലഘുചിത്രം|ഹിരോഷിമ നാഗസാക്കി ]] | [[പ്രമാണം:SNTDO22-TSR-24620-130.jpg|ലഘുചിത്രം|ഹിരോഷിമ നാഗസാക്കി ]] | ||
ഹിരോഷിമ നാഗസാക്കി ദിനതിനോടനുബന്ധിച്ച യുദ്ധ വിരുദ്ധ റാലി സ്കൂളിൽ സംഘടിപ്പിച്ചു .പ്രധാനാധ്യാപിക റാലി ഉദ്ഘാടനം ചെയ്ത് സംസാരിച്ചു .യുദ്ധം നമുക്ക് വേണ്ടേ വേണ്ട എന്ന ആശയം അധ്യാപകർ കുട്ടികൾക്ക് പറഞ്ഞു നൽകി . | ഹിരോഷിമ നാഗസാക്കി ദിനതിനോടനുബന്ധിച്ച യുദ്ധ വിരുദ്ധ റാലി സ്കൂളിൽ സംഘടിപ്പിച്ചു .പ്രധാനാധ്യാപിക റാലി ഉദ്ഘാടനം ചെയ്ത് സംസാരിച്ചു .യുദ്ധം നമുക്ക് വേണ്ടേ വേണ്ട എന്ന ആശയം അധ്യാപകർ കുട്ടികൾക്ക് പറഞ്ഞു നൽകി . | ||
'''<u>ഓഗസ്റ്റ് 15 സ്വാതന്ത്രദിനം</u>''' | |||
[[പ്രമാണം:SNTDO22-TSR-24620-131.jpg|ലഘുചിത്രം|ഓഗസ്റ്റ് 15 ]] | |||
ഓഗസ്റ്റ് 15 സ്വാതന്ത്രദിനതിനോടനുബന്ധിച്ചു സ്കൂളിൽ ആഘോഷമായ പരിപാടികൾ നടന്നു .പ്രധാനാധ്യാപിക ഉത്ഘാടനം ചെയ്തു സംസാരിച്ചു .സ്വാതന്ത്ര ദിന സന്ദേശം സിസ്റ്റർ റാണി കുട്ടികൾക്ക് പറഞ്ഞു നൽകി .സ്വാതന്ത്രസമര സേനാനികളുടെ വേഷമണിഞ്ഞു കുട്ടികൾ പരിപാടിക്ക് മാറ്റുകൂട്ടി . | |||
'''<u>കർഷക ദിനം</u>''' | |||
[[പ്രമാണം:SNTAD022-TSR-24620-132.jpg|ലഘുചിത്രം|കർഷക ദിനതിനോടനുബന്ധിച്ച പരിപാടികൾ സ്കൂളിൽ നടത്തി ]] | |||
കർഷക ദിനതിനോടനുബന്ധിച്ച പരിപാടികൾ സ്കൂളിൽ നടത്തി കർഷക വേഷമണിഞ്ഞ കുട്ടികൾ പരിപാടിയിൽ പങ്കെടുത്തു .കർഷകർ നാടിൻറെ സമ്പത്ത് എന്ന വിഷയത്തിൽ പ്രധാനനാദ്ധ്യാപിക സംസാരിചു . |