"സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 432: | വരി 432: | ||
കാസർഗോഡ് ജില്ലാ ശാസ്ത്രോത്സവം ഐ ടി മേളയിൽ ചട്ടഞ്ചാൽ HSS റണ്ണേഴ്‌സ് അപ്പ് ആയി . മൊത്തം 41 പോയന്റാണ് സ്‌കൂൾ നേടിയത്. 30 പോയിന്റോടെ ഹൈസ്ക്കൂൾ വിഭാഗം ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി . ലിറ്റിൽ കൈറ്റ്സ് അംഗം മുഹമ്മദ് ഹാദി ഐ ടി ക്വിസിൽ ഒന്നാം സ്ഥാനവും , ലിറ്റിൽ കൈറ്റ്സ് അംഗം സഫ്രീൻ റഹ്മത്ത് മൾട്ടീമീഡിയ പ്രെസെന്റഷനിൽ ഒന്നാം സ്ഥാനവും നേടി. ചാമ്പ്യൻഷിപ്പിന് ഭൂരിഭാഗം പോയന്റ്സും ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടേതായി . ഡിജിറ്റൽ പൈന്റിങ്ങിൽ ഒന്നാം സ്ഥാനം നേടിയ ആരതി SPC അംഗമാണ് . | കാസർഗോഡ് ജില്ലാ ശാസ്ത്രോത്സവം ഐ ടി മേളയിൽ ചട്ടഞ്ചാൽ HSS റണ്ണേഴ്‌സ് അപ്പ് ആയി . മൊത്തം 41 പോയന്റാണ് സ്‌കൂൾ നേടിയത്. 30 പോയിന്റോടെ ഹൈസ്ക്കൂൾ വിഭാഗം ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി . ലിറ്റിൽ കൈറ്റ്സ് അംഗം മുഹമ്മദ് ഹാദി ഐ ടി ക്വിസിൽ ഒന്നാം സ്ഥാനവും , ലിറ്റിൽ കൈറ്റ്സ് അംഗം സഫ്രീൻ റഹ്മത്ത് മൾട്ടീമീഡിയ പ്രെസെന്റഷനിൽ ഒന്നാം സ്ഥാനവും നേടി. ചാമ്പ്യൻഷിപ്പിന് ഭൂരിഭാഗം പോയന്റ്സും ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടേതായി . ഡിജിറ്റൽ പൈന്റിങ്ങിൽ ഒന്നാം സ്ഥാനം നേടിയ ആരതി SPC അംഗമാണ് . | ||
== 14. | == 14. ജില്ലാ ഐ ടി മേള വിജയികളെ അനുമോദിച്ചു == | ||
ജില്ലാ ശാസ്ത്രോത്സവം ഐ ടി മേളയിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ മികവിൽ ജില്ലാ ചാമ്പ്യൻഷിപ്പ് നേടിയതിൽ ഹെഡ്മിസ്ട്രസ് യമുനാദേവി കുട്ടികളെ അഭിനന്ദിച്ചു . ലിറ്റിൽ കൈറ്റ്സ് അംഗം മുഹമ്മദ് ഹാദി ഐ ടി ക്വിസിൽ ഒന്നാം സ്ഥാനവും , ലിറ്റിൽ കൈറ്റ്സ് അംഗം സഫ്രീൻ റഹ്മത്ത് മൾട്ടീമീഡിയ പ്രെസെന്റഷനിൽ ഒന്നാം സ്ഥാനവും നേടി. ചാമ്പ്യൻഷിപ്പിന് ഭൂരിഭാഗം പോയന്റ്സും ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടേതായി . .കുട്ടികൾക്ക് മാർഗ്ഗനിർദേശങ്ങൾ നൽകി മികച്ച വിജയം നേടാൻ പ്രവർത്തിച്ച KITE മാസ്റ്റർ പ്രമോദ് മാസ്റ്റർ , KITE മിസ്ട്രസ് ഷീബ ടീച്ചർ എന്നിവരെ അനുമോദിച്ചു . | ജില്ലാ ശാസ്ത്രോത്സവം ഐ ടി മേളയിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ മികവിൽ ജില്ലാ ചാമ്പ്യൻഷിപ്പ് നേടിയതിൽ ഹെഡ്മിസ്ട്രസ് യമുനാദേവി കുട്ടികളെ അഭിനന്ദിച്ചു . ലിറ്റിൽ കൈറ്റ്സ് അംഗം മുഹമ്മദ് ഹാദി ഐ ടി ക്വിസിൽ ഒന്നാം സ്ഥാനവും , ലിറ്റിൽ കൈറ്റ്സ് അംഗം സഫ്രീൻ റഹ്മത്ത് മൾട്ടീമീഡിയ പ്രെസെന്റഷനിൽ ഒന്നാം സ്ഥാനവും നേടി. ചാമ്പ്യൻഷിപ്പിന് ഭൂരിഭാഗം പോയന്റ്സും ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടേതായി . .കുട്ടികൾക്ക് മാർഗ്ഗനിർദേശങ്ങൾ നൽകി മികച്ച വിജയം നേടാൻ പ്രവർത്തിച്ച KITE മാസ്റ്റർ പ്രമോദ് മാസ്റ്റർ , KITE മിസ്ട്രസ് ഷീബ ടീച്ചർ എന്നിവരെ അനുമോദിച്ചു . | ||