"ജി. എച്ച്. എസ്സ്. എസ്സ്. കരൂപ്പടന്ന/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
| വരി 91: | വരി 91: | ||
|MA English, B.ed, SET | |MA English, B.ed, SET | ||
|31/07/2009 | |31/07/2009 | ||
| | |[[പ്രമാണം:23051 bindu.jpg|നടുവിൽ|ലഘുചിത്രം]] | ||
|- | |- | ||
|'''മിഥു കെ.സി''' | |'''മിഥു കെ.സി''' | ||
| വരി 109: | വരി 109: | ||
|MA Malayalam, B.ed, KTET | |MA Malayalam, B.ed, KTET | ||
|30/06/2017 | |30/06/2017 | ||
| | |[[പ്രമാണം:23051 sajitha.jpg|നടുവിൽ|ലഘുചിത്രം]] | ||
|- | |- | ||
|'''മീര ടി.ആർ''' | |'''മീര ടി.ആർ''' | ||
21:33, 10 സെപ്റ്റംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
പൊതു വിദ്യാഭ്യാസ സംരക്ഷണ പദ്ധതിയുടെ ഭാഗമായി വിഭാവനം ചെയ്തു നടപ്പാക്കി വരുന്ന ഹൈടെക് സ്കൂൾ പദ്ധതിയിൽ ഉൾപ്പെട്ടതിന്റെ ഭാഗമായി കിഫ്ബിയുടെ അഞ്ചുകോടി പദ്ധതിയിൽ കെട്ടിടനിർമ്മാണം പൂർത്തിയാക്കി ബഹുമാനപ്പെട്ട വിദ്യാഭ്യാസമന്ത്രി പ്രൊഫസർ രവീന്ദ്രനാഥ് 2020ഫെബ്രുവരി 20നു ഉദ്ഘടാനം നിർവഹിച്ചു . മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 24 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിന് കംപ്യൂട്ടറുകളുള്ള കമ്പ്യൂട്ടർ ലാബും ,യുപിക്കും ഹൈസ്കൂളിനും ശാസ്ത്രലാബുകളുണ്ട് ,വിശാലമായ വായനശാലയും ഉണ്ട്.

കുട്ടികളുടെ എണ്ണം
| ക്ലാസുകൾ | ആൺകുട്ടികൾ | പെൺകുട്ടികൾ | ആകെ | ക്ലാസ് ടീച്ചർ |
|---|---|---|---|---|
| 10 A | 24 | 24 | 48 | കൃഷ്ണകുമാരി സി.എം |
| 10 B | 26 | 16 | 42 | ബിന്ദു. ടി. |
| 10 C | 22 | 21 | 43 | അനിത എ.വി |
| 9 A | 28 | 18 | 46 | സാജിത കെ.എസ് |
| 9 B | 15 | 25 | 40 | നിഷിദ പി.കെ |
| 9 C | 25 | 16 | 41 | അശ്വതി സുധാകരൻ |
| 8 A | 16 | 14 | 30 | മിഥു കെ.സി |
| 8 B | 28 | 12 | 40 | ധന്യ ടി.എസ് |
| 8 C | 21 | 13 | 34 | സ്മിത കെ.കെ |
ഇവർ സാരഥികൾ
ചിത്രശാല
- ചിത്രശാല
-
ഓഫീസ്
-
ഉൾഭാഗം
-
സ്കൂൾ അങ്കണം
-
ക്ലാസ് റൂം
-
ക്ലാസ് മുറി
-
ഹയർസെക്കണ്ടറി കെട്ടിടം
-
സ്കൂൾ ഗ്രൗണ്ട്
-
സ്കൂൾ ചത്വരം
-
മുൻവശം














