"ജി.വി.എൽ.പി.എസ് ചിറ്റൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 90: വരി 90:

==ഓഗസ്റ്റ്==  
==ഓഗസ്റ്റ്==  
===ഹിരോഷിമദിനം===
{| class="wikitable"
|-
|[[പ്രമാണം:21302-1hiroshimaday24.jpg|200px]]||
[[പ്രമാണം:21302-hiroshimaday24.jpg|200px]]
|-
|}
===വാർഷിക പിടിഎ പൊതുയോഗം===
===വാർഷിക പിടിഎ പൊതുയോഗം===
{| class="wikitable"
|-
|[[പ്രമാണം:21302-1pta24.jpg|200px]]||
[[പ്രമാണം:21302-pta24.jpg|200px]]
|-
|}
2024-25 അധ്യയന വർഷത്തെ ആദ്യ പിടിഎ പൊതുയോഗം ഓഗസ്റ്റ് എട്ടാം തീയതി ഉച്ചയ്ക്ക് 2 മണിക്ക്  നമ്മുടെ സ്കൂളിലെ പ്രധാന കെട്ടിടമായ ലീലാ മന്ദിരത്തിൽ വച്ച് നടന്നു. ഏകദേശം ഇരുന്നൂറിലധികം രക്ഷിതാക്കൾ പിടിഎ പൊതുയോഗത്തിൽ പങ്കെടുത്തു. പ്രധാന അധ്യാപികയായ ദീപ പൊതുയോഗത്തിൽ പങ്കെടുത്ത എല്ലാവർക്കും സ്വാഗതം ആശംസിച്ചു. പുതിയ പിടിഎ ഭാരവാഹികളെ തെരഞ്ഞെടുക്കലും വിദ്യാലയത്തിന്റെ വികസന കാര്യങ്ങൾ ചർച്ച ചെയ്യലും ആയിരുന്നു പിടിഎ പൊതുയോഗത്തിന്റെ പ്രധാന അജണ്ട. കഴിഞ്ഞ ഒരു വർഷത്തെ പ്രവർത്തന റിപ്പോർട്ട് സീനിയർ അധ്യാപികയായ സുനിത.എസ് യോഗത്തിൽ അവതരിപ്പിച്ചു. തുടർന്ന് കഴിഞ്ഞ ഒരു വർഷത്തെ പിടിഎയുടെ വരവ് ചെലവ് കണക്കുകൾ നിലവിലെ പിടിഎ പ്രസിഡണ്ടായ ബി.മോഹൻദാസ്  അവതരിപ്പിച്ചു. പഠന പ്രവർത്തനങ്ങളോടൊപ്പം തന്നെ ഡാൻസ്, പാട്ട് തുടങ്ങിയ പാഠ്യേതര പ്രവർത്തനങ്ങളിലും കുട്ടികൾക്ക് താൽപ്പര്യം ജനിപ്പിക്കുന്നതിന് വേണ്ടി വിദ്യാലയത്തിൽ ക്ലാസുകൾ സംഘടിപ്പിക്കണമെന്ന് പൊതുയോഗത്തിൽ പങ്കെടുത്ത രക്ഷിതാക്കൾ അഭിപ്രായപ്പെട്ടു. തുടർന്ന് വിദ്യാലയത്തിൽ ഇംഗ്ലീഷ് മീഡിയം തുടങ്ങുന്ന കാര്യത്തെപ്പറ്റി ചർച്ച നടന്നു. കെട്ടിടത്തിന്റെ പരിമിതി മൂലം ആണ് നിലവിൽ ഇംഗ്ലീഷ് മീഡിയം തുടങ്ങാൻ  കഴിയാത്തതെന്നും പുതിയ കെട്ടിടം ലഭ്യമായാൽ വരും വർഷങ്ങളിൽ ഇംഗ്ലീഷ് മീഡിയം തുടങ്ങാൻ സാധിക്കുമെന്നും പിടിഎ ഭാരവാഹികൾ അറിയിച്ചു. തുടർന്ന്  പുതിയ പിടിഎ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടത്തി. പിടിഎ എക്സിക്യൂട്ടീവ് കമ്മിറ്റി, മദർ പിടിഎ കമ്മിറ്റി, സ്കൂൾ മാനേജ്മെൻ്റ് കമ്മിറ്റി തുടങ്ങിയ മൂന്നു കമ്മിറ്റികളിലേക്കും അംഗങ്ങളെ തെരഞ്ഞെടുത്തു. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുടെ നിർദ്ദേശ പ്രകാരവും പിടിഎ പൊതുയോഗത്തിൽ പങ്കെടുത്ത രക്ഷിതാക്കളുടെ സമ്മത പ്രകാരവും എക്സിക്യൂട്ടീവ് അംഗമായ ബി. മോഹൻദാസ് പിടിഎ പ്രസിഡണ്ടായി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ അംഗമായ  ജി.സുഗതൻ പിടിഎ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.

മദർ പി ടി എ കമ്മിറ്റിയിലെ അംഗങ്ങളുടെ നിർദ്ദേശപ്രകാരം കെ. രശ്മി എം പി ടി എ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു. എസ് എം സി ചെയർമാനായി കെ പി രഞ്ജിത്ത് എല്ലാവരുടെയും നിർദ്ദേശപ്രകാരം എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. വിദ്യാലയത്തിന്റെ എല്ലാ പ്രവർത്തനങ്ങളിലും പിടിഎ യുടെ പൂർണ്ണമായുള്ള പങ്കാളിത്തം ഉറപ്പുവരുത്തുമെന്ന് പിടിഎ പ്രസിഡണ്ടായ ബി.മോഹൻദാസ് പറഞ്ഞു. രക്ഷിതാക്കളുടെ അഭിപ്രായത്തെ പരിഗണിച്ചുകൊണ്ടും കുട്ടികളുടെ സുരക്ഷ മുൻനിർത്തിയും കുട്ടികളെ സ്കൂളിൽ വിടാൻ വരുന്ന വാഹനങ്ങൾ വിദ്യാലയത്തിന് അകത്തേക്ക് കടത്തിവിടാതെ ഗേറ്റിന് വെളിയിൽ നിർത്തിയാൽ മതിയെന്നും യോഗത്തിൽ പങ്കെടുത്ത രക്ഷിതാക്കൾ അഭിപ്രായപ്പെട്ടു. വിദ്യാലയത്തിൽ നടക്കുന്ന പഠന പ്രവർത്തനങ്ങളെപ്പറ്റിയും കുട്ടികളുടെ പഠനനിലവാരത്തെപ്പറ്റിയും വാർഷിക പൊതുയോഗത്തിൽ പങ്കെടുത്ത രക്ഷിതാക്കൾ സംസാരിച്ചു.

===സ്വാതന്ത്ര്യദിനാഘോഷം===
{| class="wikitable"
|-
|[[പ്രമാണം:21302-1independence24.jpg|200px]]||
[[പ്രമാണം:21302-independence24.jpg|200px]]
|-
|}
വിദ്യാലയത്തിലെ 78 -ാമത് സ്വാതന്ത്ര്യ ദിനാഘോഷം മുൻ വർഷങ്ങളിലേതുപോലെ തന്നെ ആഘോഷിച്ചു. വിദ്യാലയ പരിസരം തോരണങ്ങൾ തൂക്കി അലങ്കരിച്ചു. രാവിലെ 9 മണിക്ക് മുമ്പ് കുട്ടികൾ എത്തിച്ചേർന്നു. കൃത്യം 9 മണിക്ക് പ്രധാനധ്യാപിക ദീപ പതാക ഉയർത്തി. ഒപ്പം PTA ഭാരവാഹികളും ഉണ്ടായിരുന്നു. തുടർന്ന് പതാക ഗാനം ആലപിച്ചു. സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും പ്രധാനധ്യാപിക ദീപ,PTA പ്രസിഡൻ്റ് ബി.മോഹൻദാസ്, SMC ചെയർമാൻ കെ.പി രഞ്ജിത്ത് എന്നിവർ ആശംസകൾ നേർന്നു. സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയ ധീര ദേശാഭിമാനികളുടെ വേഷം ധരിച്ചെത്തിയ കുട്ടികൾ സ്വാതന്ത്ര്യദിനാഘോഷ പരിപാടിക്ക് കൗതുകമായി. തുടർന്ന് കുട്ടികളുടെ പരിപാടികൾ ലീല മന്ദിരത്തിൻ്റെ ഹാളിൽ വെച്ച് നടത്തി. ദേശഭക്തിഗാനം, പ്രസംഗം, നൃത്താവിഷ്ക്കാരം തുടങ്ങിയ പരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു. തുടർന്ന് പങ്കെടുത്ത എല്ലാ കുട്ടികൾക്കും മധുര പലഹാരം വിതരണം ചെയ്തു.

===തുഞ്ചൻമഠം സന്ദർശനം===
===തുഞ്ചൻമഠം സന്ദർശനം===
വരി 104: വരി 128:

===സ്കൂൾ കായിക മത്സരം===
===സ്കൂൾ കായിക മത്സരം===
{| class="wikitable"
|-
|[[പ്രമാണം:21302-1sports24.jpg|200px]]||
[[പ്രമാണം:21302-sports24.jpg|200px]]
|-
|}
ഈ വർഷത്തെ സ്കൂൾതല കായികമേള ഓഗസ്റ്റ് 19-ാം തീയതി തിങ്കളാഴ്ച വിദ്യാലയ ഗ്രൗണ്ടിൽ വച്ച് നടന്നു. അധ്യാപകരുടെ നേതൃത്വത്തിൽ വിദ്യാലയത്തിലെ ഒന്നു മുതൽ നാലു വരെ ക്ലാസുകളിലെ എല്ലാ വിദ്യാർത്ഥികളെയും അവരുടെ ജനന തീയതിയുടെ അടിസ്ഥാനത്തിൽ LP മിനി,  LP കിഡ്ഡീസ് എന്നീ രണ്ട് വിഭാഗങ്ങളിലായി  തരംതിരിച്ചു. ഓട്ടമത്സരം നടത്തുന്നതിനായി വിദ്യാലയത്തിന് മുൻപിലുള്ള ഗ്രൗണ്ടിൽ ഹൈസ്കൂൾ വിദ്യാർത്ഥികളുടെയും സ്പോർട്സ് ക്ലബ്ബിന്റെ ചുമതലയുള്ള അധ്യാപകനായ ഹിദായത്തുള്ളയുടെയും നേതൃത്വത്തിൽ  പത്ത് ട്രാക്കുകൾ സജ്ജീകരിച്ചിട്ടുണ്ടായിരുന്നു. സ്കൂൾ കായിക മത്സരം നേരത്തെ തന്നെ കുട്ടികളെ അറിയിച്ചിരുന്നതിനാൽ  മത്സരങ്ങളിൽ പങ്കെടുക്കാൻ വളരെ സജ്ജരായിട്ട് തന്നെയാണ് കുട്ടികൾ വന്നിരുന്നത്. തുടർന്ന്  LP മിനി വിഭാഗത്തിലെ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ഓട്ട മത്സരം നടത്തി. ആദ്യത്തെ മൂന്ന് സ്ഥാനക്കാരെ വിജയികളായി പ്രഖ്യാപിച്ചു. പിന്നീട് LP കിഡ്ഡീസ് വിഭാഗത്തിലെ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും  ഓട്ടമത്സരം നടത്തി. ആദ്യത്തെ മൂന്ന് സ്ഥാനക്കാരെ കണ്ടെത്തുകയും ചെയ്തു. തുടർന്ന് LP മിനി വിഭാഗത്തിലെ കുട്ടികൾക്ക് സ്റ്റുഡ്ജംപ്,  LP കിഡ്ഡീസ് വിഭാഗത്തിലെ കുട്ടികൾക്ക് ലോങ്ങ് ജംപ് മത്സരങ്ങൾ നടത്തി. ആദ്യത്തെ മൂന്ന് സ്ഥാനക്കാരെ കണ്ടെത്തി ഫലപ്രഖ്യാപനവും നടത്തി. വിജയിച്ച കുട്ടികളെ സബ്ജില്ല കായികമേളയിൽ പങ്കെടുപ്പിക്കാനുള്ള പരിശീലനം വരും ദിവസങ്ങളിൽ നൽകുമെന്ന് കുട്ടികളെ അറിയിച്ചു.

===കലോത്സവം===
{| class="wikitable"
|-
|[[പ്രമാണം:21302-1arts24.jpg|200px]]||
[[പ്രമാണം:21302-arts24.jpg|200px]]
|-
|}
സ്കൂൾതല കലോത്സവം - കിലുക്കം 2024- ആഗസ്റ്റ് 29, 30 തീയതികളിൽ നടന്നു. ചിറ്റൂർ - തത്തമംഗലം നഗരസഭ ഉപാധ്യക്ഷൻ എം.ശിവകുമാർ ഉദ്ഘാടനം നിർവഹിച്ചു. എസ്. എം.സി. ചെയർമാൻ രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. തുടർന്ന് വിവിധയിനങ്ങളിൽ മത്സരങ്ങൾ നടന്നു. ക്ഷണിക്കപ്പെട്ട വിധികർത്താക്കളും രക്ഷിതാക്കളും അധ്യാപകരും കലോത്സവത്തിൻ്റെ വിജയകരമായ നടത്തിപ്പിന് സഹായ സഹകരണങ്ങൾ നൽകി. ആദ്യ മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കിയവർക്ക് സമ്മാനദാനവും ഉണ്ട്.
===ഇക്യൂബ് ഇംഗ്ലീഷ് ലാഗ്വേജ് ലാബ് - ഉദ്ഘാടനം===
{| class="wikitable"
|-
|[[പ്രമാണം:21302-1ecube24.jpg|200px]]||
[[പ്രമാണം:21302-ecube24.jpg|200px]]
|-
|}
===സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ്===
{| class="wikitable"
|-
|[[പ്രമാണം:21302-1election24.jpg|200px]]||
[[പ്രമാണം:21302-election24.jpg|200px]]
|-
|}
===സ്കൂൾ തല പ്രവൃത്തി പരിചയമേള===
{| class="wikitable"
|-
|[[പ്രമാണം:21302-1we24.jpg|200px]]||
[[പ്രമാണം:21302-we24.jpg|200px]]
|-
|}
5,472

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2564305" എന്ന താളിൽനിന്ന് ശേഖരിച്ചത്