"ഗവ. യു പി എസ് കുലശേഖരം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

43250 1 (സംവാദം | സംഭാവനകൾ)
No edit summary
43250 1 (സംവാദം | സംഭാവനകൾ)
വരി 6: വരി 6:


=== '''വായനാവാരാചരണം''' ===
=== '''വായനാവാരാചരണം''' ===
ജൂൺ 19 ന് ശ്രീ അജി.ഡി.പി.(റിസർച് ഓഫീസർ-മലയാളം, എസ്.സി.ഇ.ആർ.റ്റി) വായനാവാരാചരണം ഉദ്ഘാടനവും, വാർഡ് കൗൺസിലർ ശ്രീമതി പത്മ .എസ്സ് വിവിധ ക്ലബ്ബുകളുടെ ഉദ്‌ഘാടനവും നിർവഹിച്ചു.ക്ലാസ്സ് ലൈബ്രറികൾ, പുസ്തകത്തൊട്ടിൽ എന്നിവയുടെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുകയും ചെയ്തു.