"എസ്.വി.എച്ച്.എസ്. പൊങ്ങലടി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 110: | വരി 110: | ||
ദൈവത്തിന്റെ സ്വന്തം നാടിന് ഇത് അറുപത്തിയേഴാം പിറന്നാൾ. | ദൈവത്തിന്റെ സ്വന്തം നാടിന് ഇത് അറുപത്തിയേഴാം പിറന്നാൾ. | ||
കേരളത്തിന്റെ രൂപം കൊണ്ട ദിനമാണ് കേരളപ്പിറവി ആയി കേരളക്കര ആഘോഷിക്കുന്നത്. ഐക്യ കേരളം രൂപീകൃതമായിട്ട് 67 വർഷം. ഐക്യ കേരളത്തിനുവേണ്ടിയുള്ള പ്രക്ഷോഭങ്ങളുടെ ഫലമായി 1956 നവംബർ ഒന്നിന് തിരുവിതാംകൂർ, കൊച്ചി, മലബാർ എന്നീ പ്രദേശങ്ങൾ കൂട്ടിച്ചേർത്തുകൊണ്ട് കേരള സംസ്ഥാനം രൂപീകരിച്ചു. | കേരളത്തിന്റെ രൂപം കൊണ്ട ദിനമാണ് കേരളപ്പിറവി ആയി കേരളക്കര ആഘോഷിക്കുന്നത്. ഐക്യ കേരളം രൂപീകൃതമായിട്ട് 67 വർഷം. ഐക്യ കേരളത്തിനുവേണ്ടിയുള്ള പ്രക്ഷോഭങ്ങളുടെ ഫലമായി 1956 നവംബർ ഒന്നിന് തിരുവിതാംകൂർ, കൊച്ചി, മലബാർ എന്നീ പ്രദേശങ്ങൾ കൂട്ടിച്ചേർത്തുകൊണ്ട് കേരള സംസ്ഥാനം രൂപീകരിച്ചു. | ||
പന്തളം തെക്കേക്കര പഞ്ചായത്ത് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ കേരളപ്പിറവി ദിനം ആഘോഷിച്ചു ഈ പരിപാടിയിൽ സ്കൂളിൽനിന്ന് കുട്ടികൾ പങ്കെടുക്കുകയും പ്രശ്നോത്തരി വിഭാഗത്തിൽ യുപിതലത്തിൽ ഗൗതം എന്നിവർ രണ്ടാം സ്ഥാനം കരസ്ഥമാക്കി വിഭാഗത്തിൽ ദൈവിക അനുശ്രീ എന്നിവ രണ്ടാം സ്ഥാനം കരസ്ഥമാക്കി | |||
കേരളപ്പിറവിയുമായി ബന്ധപ്പെട്ട പോസ്റ്റർ രചന മത്സരം നടത്തി. കേരള രൂപീകരണവുമായി ബന്ധപ്പെട്ട പ്രബന്ധം തയ്യാറാക്കി കുട്ടികൾ അവതരിപ്പിച്ചു. | കേരളപ്പിറവിയുമായി ബന്ധപ്പെട്ട പോസ്റ്റർ രചന മത്സരം നടത്തി. കേരള രൂപീകരണവുമായി ബന്ധപ്പെട്ട പ്രബന്ധം തയ്യാറാക്കി കുട്ടികൾ അവതരിപ്പിച്ചു. | ||